മലയാളത്തിന്റ ഹിറ്റ് കോംബോ പ്രിയൻ, മോഹൻലാൽ വീണ്ടും എത്തുന്നു പുതിയ ചിത്രത്തിലൂടെ

മലയാളത്തിന്റെ ഹിറ്റ് സിനിമകൾ സമ്മാനിച്ച ജോഡികൾ ആണ് പ്രിയദർശൻ,മോഹൻലാൽ. ഇരുവരും അവസാനം ചെയ്യ്ത ചിത്രമായിരുന്നു മരക്കാർ, ഇപ്പോൾ ഇരുവരും വീണ്ടും ഒരു പുതിയ ചിത്രത്തിലൂടെ എത്തുകയാണ് പ്രേക്ഷകർക്ക് മുന്നിൽ. ഈ കോംബോ യുടെ 100 മത്തെ  ചിത്രമാണ് ഇപ്പോൾ എത്താൻ പോകുന്നത്. ഈ ഒരു വാർത്ത ഗായകൻ എം ജി ശ്രീകുമാർ ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്,

മൂവരും ഒന്നിച്ചുള്ള ഒരു പഴയ ക്യാരിക്കേച്ചര് ചിത്രം പങ്കുവെച്ചുകൊണ്ടാണ് എം ജി ഈ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ പുതിയ ചിത്രത്തിന്റെ പേര് ‘ഹരം’, എം ജി മോഹൻലാലിനെ വേണ്ടി നിരവധി ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. ഇപ്പോൾ ഈ ചിത്രത്തിൽ മൂവ്വരും ഒന്നിച്ചുണ്ടു

അതുകൊണ്ടു എംജി യുടെ റോൾ ഈ സിനിമയിൽ എന്താണെന്ന് വ്യകത്മാക്കിയിട്ടില്ല, എം ജി  ഒരു ഗായകൻ മാത്രമല്ല നടനും ആണെന്ന് പല സിനിമകളിലും തെളിയിച്ചിട്ടുണ്ട്, ഇപ്പോൾ മോഹൻലാൽ, പ്രിയൻ കോമ്പൊയിൽ എം ജി യുടെ റോൾ എന്താണന്നു വ്യക്തമല്ല. എം ജി യുടെ ഈ ചിത്രത്തിന് താഴ് ആയി നിരവധി ആളുകൾ ആശംസകൾ അറിയിച്ചെത്തുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം താമസിക്കാതെ ഉണ്ടാകും എന്നാണ് ആരാധകർ പറയുന്നത്.

B4blaze News Desk

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

42 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago