പ്രണവിന്റെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ചു മോഹൻലാൽ

കഴിഞ്ഞ ദിവസം ആയിരുന്നു താര പുത്രൻ പ്രണവ് മോഹൻലാലിൻറെ പിറന്നാൾ ദിനം,  അതിന്റെ സന്തോഷത്തിനു പ്രണവ് തന്റെ ആരാധകർക്ക് ഒരു സർപ്രൈസ് നൽകിയിരുന്നു, ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവും, വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന മറ്റൊരു പുതിയ ചിത്രം ഉണ്ടാകുമെന്നു, മകന്റെ പിറന്നാൾ ദിനത്തിൽഅച്ഛനായ മോഹൻലാൽ ആയിരുന്നു പുതിയ സിനിമ പ്രഖ്യാപിച്ചത്.

‘വർഷങ്ങൾക്ക് ശേഷം ‘ എന്നാണ് ഈ പുതിയ ചിത്രത്തിന്റെ പേര്, വിനീത് ശ്രീനിവാസൻ  തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രണവ്, കല്യാണി പ്രിയദർശൻ ഇവരെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, അജു വര്ഗീസ്, വിനീത് ശ്രീനിവാസൻ, നീത പിള്ളൈ, ബേസിൽ ജോസഫ്, നീരജ് മാധവ്, അർജുൻ ലാൽ, നിഖിൽ നായർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

ഹൃദയം സിനിമ നിർമ്മിച്ച മേരി ലൻഡ് സിനിമാസ്  ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്, ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമക്ക് ശേഷം നിവിൻ പോളിയും, ധ്യാനും, അജു വര്ഗീസും, വിശാഖ് സുബ്രമണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വര്ഷങ്ങള്ക്കു ശേഷം എന്ന ഈ ചിത്രം.

 

B4blaze News Desk

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

24 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago