സുചിത്രയും ആന്റണിയും തന്റെ ജീവിതത്തിലേക്ക് വരുന്നത് ഒരേ സമയം

പ്രേക്ഷകർക്ക് എല്ലാം അറിയാവുന്ന കാര്യമാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദം. വർഷങ്ങൾ കൊണ്ട് ഇരുവരും നല്ല സൗഹൃദ ബന്ധം പുലർത്തുന്നവർ ആണ്. മോഹൻലാലിന്റെ ഡ്രൈവർ ആയാണ് ആന്റണി പെരുമ്പാവൂരിന്റെ തുടക്കം. അതിനു ശേഷം നിർമ്മാതാവായ മാറുകയായിരുന്നു ആന്റണി. മോഹൻലാലിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ ആശിർവാദ് പ്രൊഡക്ഷൻസിന്റെ മുഴുവൻ മേൽനോട്ടവും ഇന്ന് ആന്റണി പെരുമ്പാവൂർ ആണ് നയിക്കുന്നത്. നിരവധി ചിത്രങ്ങൾ ആണ് ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങിയിരിക്കുന്നത്. നിർമ്മാതാവ് മാത്രമല്ല, നടൻ കൂടിയാണ് ഇന്ന് ആന്റണി പെരുമ്പാവൂർ.

ആന്റണി പെരുമ്പാവൂർ എങ്ങനെയാണ് തന്റെ ജീവിതത്തിലേക്ക് വന്നത് എന്ന് ഒരിക്കൽ മോഹൻലാൽ തന്നെ പറഞ്ഞിരുന്നു. മൂന്നാം മുറ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് താൻ ആദ്യമായി ആന്റണിയെ കാണുന്നത് എന്നും ചിലരെ കാണുമ്പോൾ തന്നെ നമുക്ക് ഒരു ആത്മബന്ധം തോന്നാറില്ലേ, അതാണ് എനിക്ക് ആന്റണിയെ ആദ്യം കണ്ടപ്പോൾ തോന്നിയത്. ആ സമയത്ത് എനിക്ക് ഒരു പേഴ്സണൽ ഡ്രൈവർ ഇല്ലായിരുന്നു. ഡ്രൈവർ ആയി കൂടുന്നോ എന്ന് ചോദിച്ചപ്പോൾ ആന്റണി സമ്മതിക്കുകയായിരുന്നു. അങ്ങനെ തുടങ്ങിയതാണ് ഞങ്ങളുടെ ഒന്നിച്ചുള്ള യാത്ര എന്നും ഇതേ സമയത്ത് തന്നെയാണ് ഞാൻ സുചിത്രയെ വിവാഹം കഴിക്കുന്നത്. ഇവർ രണ്ടു പേരും ഏകദേശം ഒരേ സമയത്താണ് തന്റെ ജീവിതത്തിലേക്ക് വന്നത്.

അതിനു സെറ്റിൽ വരുമ്പോൾ പോലും മോഹൻാലാലിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ആന്റണി ആയിരുന്നു. ലാലിൻറെ ആഹാര ക്രമീകരണങ്ങൾ കുറിച്ച് ആന്റണിയുടെ കയ്യിൽ സുചിത്ര എഴുതി കൊടുത്ത് വിടുമായിരുന്നു. ഇത് അനുസരിച്ച് പുറകെ നടന്ന് മോഹൻലാലിന്റെ മുഴുവൻ കാര്യങ്ങളും നോക്കുന്നത് ആന്റണി ആണ്. തനിക്ക് ലാൽ സാറിന്റെ ആരോഗ്യം ആണ് ഏറ്റവും പ്രധാനം എന്നും അതിനു വേണ്ടി പുറകെ നടന്നു ആണ് ഭക്ഷണം പോലും അദ്ദേഹത്തിനെ കൊണ്ട് കഴിപ്പിക്കുന്നത് പോലും. പലപ്പോഴും ഭക്ഷണം കഴിക്കാതെ ആണ് അദ്ദേഹം ജോലി ചെയ്യുന്നത്. ആ സമയത്ത് ഒക്കെ ഞാൻ പറഞ്ഞു പറഞ്ഞാണ് ലാൽ സാർ ഭക്ഷണം കഴിക്കുന്നത് എന്നും ആന്റണി പറഞ്ഞിരുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago