സൂപ്പർ താരങ്ങളായ മോഹൻലാലും പ്രഭാസും ഒരു പാൻ ഇന്ത്യൻ ചിത്രത്തിനായി ഒന്നിക്കുന്നതായി റിപ്പോർട്ട്. തെലുങ്ക് നടൻ വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’യിൽ ഇരുവരും ഒന്നിച്ച് എത്തുമെന്നാണ് വിവരങ്ങൾ.
ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വൻ ഹൈപ്പ് ആണ് ഇതോടെ ചിത്രത്തിന് വന്നിട്ടുള്ളത്. ചിത്രത്തിൽ പ്രഭാസ് എത്തുമെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
ഇതോടെ ആരാധകർ ആവേശത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ കൂടെ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുള്ളത്. മഹാഭാരത് സീരീസ് സംവിധാനം ചെയ്ത മുകേഷ് കുമാർ സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണി ശർമ്മ, സ്റ്റീഫൻ ദേവസി എന്നിവർ ചിത്രത്തിൽ സംഗീതം ഒരുക്കുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…