കാസ്പറിനെയും വിസ്‌കിയെയും പോസ് ചെയ്യാന്‍ സമ്മതിച്ചു!!! അരുമകളോടൊപ്പം താരരാജാവ്

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ അരുമകളോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയുന്നതാണ്. ഒഴിവ് സമയങ്ങളിലെല്ലാം താരം അരുമകളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്. ആരാധകലോകം ഏറെ സ്‌നേഹത്തോടെയാണ് ഓരോ പോസ്റ്റുകളും സ്വീകരിക്കാറുള്ളത്. സിനിമകള്‍ക്ക് നല്‍കുന്ന അതേ കാത്തിരിപ്പാണ് ഓരോ പോസ്റ്റിനും ലഭിക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

താരരാജാവിന്റെ അരുമകളും ആരാധകര്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. അരുമകളായ കാസ്പറിനും വിസ്‌കിക്കുമൊപ്പമുള്ള ചിത്രമാണ് താരരാജാവ് പങ്കിട്ടിരിക്കുന്നത്. താരം തന്നെയാണ് നായക്കുട്ടികള്‍ക്കൊപ്പം പോസ് ചെയ്തിട്ടുള്ള ചിത്രം പങ്കുവച്ചത്. എനിക്കൊപ്പം പോസ് ചെയ്യാന്‍ അവസാനം കാസ്പറിനെയും വിസ്‌കിയെയും സമ്മതിപ്പിച്ചു, എന്ന് പറഞ്ഞാണ് താരം ചിത്രം പങ്കുവച്ചത്. ചിത്രങ്ങള്‍ ആരാധക ലോകം ഏറ്റെടുത്തു കഴിഞ്ഞു.

അതേസമയം മോഹന്‍ലാലിന്റെ വമ്പന്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ബ്രമാണ്ഡ ചിത്രം മലൈക്കോട്ട വാലിബന്‍, എമ്പുരാന്‍, നേര്, റാം, ബറോസ് തുടങ്ങി നീണ്ട നിര തന്നെയാണ് അണിയറയിലുള്ളത്. മലൈക്കോട്ടൈ വാലിബനും നേരും ബറോസും ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അണിയറയിലാണ്. താരം നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് വൃഷഭയിലാണ്. മുംബൈയില്‍ പുരോഗമിക്കുന്ന ഷൂട്ടിംഗില്‍ താരം കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്തിരുന്നു. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് വൃഷഭ.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

10 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

11 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

13 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

15 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

20 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

21 hours ago