എന്റെ നാടിനെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് വളരെ സങ്കടം ഉണ്ട് നടൻ മോഹൻലാൽ പറയുന്നു, മലയാള മനോരമയുടെ വാർഷിക പതിപ്പിന്റെ അഭിമുഖ്ത്തിൽ ആണ് നടൻ കേരളത്തെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞത്, എത്ര ആത്മാർത്ഥതയായി നാടിൻറെ പുരോഗതിക്കു വേണ്ടി ശ്രമിച്ചാലും അത് നടക്കുന്നില്ല. ഈ കാര്യം കേരളത്തിന് പുറത്തുള്ള മുതിർന്ന ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞിട്ടുണ്ട്. ജല നിരപ്പിനെ താഴ് ജീവിക്കുന്ന കുട്ടനാട്ടുകാർ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത് കാണുമ്പോൾ വലിയ സങ്കടം തോന്നാറുണ്ട്, അതിനു വേണ്ടിയുള്ള സജ്ജീകരണ൦ താൻ നടപ്പിലാക്കി കൊടുത്തു എന്നും താരം പറയുന്നു.
കുറെ കാലം താൻ ബ്ലോഗ്ഗ് എഴുതിയിരുന്നു, തന്റെ നാടിന്റെ ഉന്നമനത്തിനു വേണ്ടി മുതിർന്നു, ഞാൻ എന്റെ നാടിന്റെ പുരോഗതിക്കു വേണ്ടി ഒരുപാടു പരിശ്രമിച്ചു എന്നാൽ ഫലമുണ്ടായില്ല, എന്താണ് അതിനു കാരണമെന്ന് മനസിലാകുന്നില്ല. ഇതുവരെയും അതിനെ കുറിച്ച് ഉത്തരവും കിട്ടുന്നില്ല , നാട്ടിലെ തെരുവ്നായ്ക്കളുടെ ശല്യത്തെ കുറിച്ചും, മാലിന്യം കൊണ്ട് നാട് നശിക്കുന്നതിനെ കുറിച്ചും അങ്ങനെ മനസിൽ തട്ടിയ കുറച്ചു ബ്ലോഗ്ഗുകൾ എഴുതി
ഈ കാര്യങ്ങൾക്ക് വേണ്ടി താൻ കേരളത്തിന് പുറത്തുള്ള മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടു വിവരം പറഞ്ഞു, ഇന്നും അങ്ങനെ അവരോടു വിവരം പറയുന്നുണ്ട്. അവർ പറഞ്ഞത് എന്ത് ശ്രമിച്ചാലും ഒരു ഫലവും ഉണ്ടാകുന്നില്ല എന്നാണ്. വിദേശ രാജ്യങ്ങളിലെ പ്രദേശവും, പുഴയും കാണുമ്പൊൾ കൊതി തോന്നും, നല്ല തെളിമയാർന്ന ജലം, വൃത്തിയുള്ള പ്രദേശങ്ങൾ, എന്നാണ് നമ്മളുടെ നാടും അങ്ങനെ ആകുന്നത് മോഹനലാൽ പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…