മലയാള സിനിമയുടെ നടനവിസ്മയങ്ങൾ ആണ് മമ്മൂട്ടിയും, മോഹൻലാലും, ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്.മമ്മൂട്ടിക്കയുടെ സ്വഭാവങ്ങൾ എനിക്ക് നന്നായി അറിയാം. ഒരുപാടു പേര് തന്നോട് പോലും ചോദിച്ചിട്ടുണ്ട് അദ്ദേഹം ഒരു കർക്കശക്കാരൻ ആണെന്ന് എന്നാൽ എല്ലാം നിങ്ങളുടെ തെറ്റിദ്ധാരണ ആണ്. മമ്മൂട്ടിക്ക വളരെയധികം തമാശ പറയുന്ന ആളാണ്.
എല്ലാം സിനിമയിൽ വന്നപ്പോൾ നിയന്ത്രിച്ചു വെക്കുന്നതാണ്, അദ്ദേഹം തന്റെ കർക്കശ സ്വഭാവം പുറത്തുകാട്ടുന്നതാണ് അല്ലാതെ അദ്ദേഹം നല്ലൊരു തമാശക്കാരൻ തന്നെയാണ്, അത് എനിക്ക് നന്നായി അറിയാം. അതൊരു അദ്ദേഹത്തിന്റെ ഷീൽഡ് ആണ്. എന്നാൽ അദ്ദേഹത്തിൽ നിന്നും ഒരുപാടു വത്യസത്ക്കാരൻ ആണ് താൻ മോഹൻലാൽ പറയുന്നു.
ഞാനും ഒരു തമാശക്കാരൻ ആണ്, കോളേജിൽ പഠിക്കുന്ന സമയത്തും താൻ ഒരുപാടു തമാശകൾ പ്രകടിപ്പിക്കാറുണ്ട്, എന്നാൽ എന്റെ ജോലിയുടെ ഭാഗമായി ചില സ്ട്രെസ്സുകൾ ഉണ്ടാകുമ്പോൾ ആണ് ദേഷ്യം ഉണ്ടാകുന്നത്, അങ്ങനെ ഒരുപാടു ആരോടും ദേഷ്യം തോന്നാറില്ല മോഹൻലാൽ പറഞ്ഞു. അതുപോലെ മമ്മൂട്ടിക്ക എന്നോട് ഒരുപാടു തമാശ പറയാറുണ്ട്, എന്നാൽ സിനിമയിൽ എത്തിയപ്പോൾ അദ്ദേഹം എല്ലാം നിയന്ത്രിച്ചു വെക്കുന്നതാണ്, മോഹൻലാൽ പറയുന്നു.
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…