mohanlal-with-his-new-car
ടൊയോട്ടയുടെ അത്യാഡംബര വാഹനങ്ങളിൽ ഒന്നായ എംപിവി വെല്‍ഫയർ സ്വന്തമാക്കി മോഹൻലാൽ. ടൊയോട്ട കാറുകൾക്കിടയിലെ അതികായനാണ് വെൽഫയർ. ആഡംബര സൗകര്യങ്ങളുള്ള വെൽഫയർ ഫെബ്രുവരി 26നായിരുന്നു ഇന്ത്യൻ വിപണിയിലെത്തിയത്.
ദിവസങ്ങൾക്ക് അകം തന്നെ തന്റെ യാത്രകൾക്ക് കൂട്ടാവാൻ താരം വെൽഫയർ സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. കൊച്ചിയിലെ ടൊയോട്ട ഡീലർഷിപ്പിൽ നിന്നാണ് മോഹൻലാൽ വെൽഫയർ സ്വന്തമാക്കിയിരിക്കുന്നത്. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്സ്ഷോറൂം വില 79.99 ലക്ഷം രൂപയാണ്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…