മലയാള സിനിമയിലെ ഒരുകാലത്തെ വശ്യ സൗന്ദര്യമായിരുന്നു മോഹിനി. പൂച്ചക്കണ്ണുള്ള നായികയെ മലയാളികള്‍ ഏറെ സ്നേഹിച്ചിരുന്നു. ദിലീപിന്റെ ഭാഗ്യനായികയായി മോഹിനി മലയാളസിനിമയില്‍ ഏറെക്കാലം വിലസി. പിന്നീട് വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ മോഹിനി കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനൊപ്പം തിരികെയെത്തി. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ച് മോഹിനി എത്താറുണ്ട്.
ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മോഹിനി മതം മാറിയതെല്ലാം വലിയ വാര്‍ത്തയായിരുന്നു.
മതം മാറിയതിനെക്കുറിച്ച് മോഹിനി നടത്തിയ തുറന്നുപറച്ചില്‍ വൈറലായി മാറിയിരുന്നു. അഭിമുഖങ്ങളിലെല്ലാം താരം ഇതേക്കുറിച്ച് പറയാറുണ്ട്. മോഹിനിയുടെ വാക്കുകള്‍ വീണ്ടും വൈറലാകുകയാണ്.
മോഹിനിയുടെ വാക്കുകള്‍
ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒരു സന്തോഷമോ സമാധാനമോ ലഭിച്ചിരുന്നില്ല, അങ്ങനെ വിഷാദത്തിലേക്ക് പോവുകയായിരുന്നു, പിന്നീട് ആണ് മറ്റൊരു മതം സ്വീകരിച്ചത്. ദാമ്പത്യ ജീവിതത്തില്‍ പോലും സംതൃപ്തിയല്ലാത്ത അവസ്ഥ വന്നതോടെ തളര്‍ന്നു, പിന്നെ ശാരീരികമായും പ്രശ്നങ്ങള്‍ വന്നുതുടങ്ങി ഇനി അധികം നാളുണ്ടാവില്ലെന്ന് വരെ കേള്‍ക്കേണ്ടി വന്നു.
ഇതിനിടെ താന്‍ വിവാഹമോചനത്തെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിയാനായി തീരുമാനിച്ചുവെങ്കിലും നമ്മള് ചെയ്യുന്നത് തെറ്റാണ്, നമ്മള് പിരിയേണ്ടവരെല്ലന്ന് മനസ്സിലാക്കി ഇരുവരും വീണ്ടും ഒന്നാവുകയായിരുന്നു. പള്ളിയില്‍ വെച്ച് വീണ്ടും വിവാഹിതരാവുകയായിരുന്നു. അതിന് ശേഷമായിരുന്നു രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…