ആശുപതി കിടക്കയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന മോളി കണ്ണമാലിക്ക് ഒരുപാടു സഹായങ്ങളുമായി നിരവധിപേർ എത്തിയിരുന്നു, അതൊലൊരാൾ ആയിരുന്നു ബാല, വീണ്ടും ആശുപത്രിയിൽ പോകുന്നതിനിടയിൽ ആണ് ബാലയെ കണ്ടിരുന്നത്, അതിനു ശേഷം പല വാർത്തകൾ ആണ് പുറത്തുവരുന്നത് മോളി പറയുന്നു. എന്നാൽ നടി പറയുന്നത് അദ്ദേഹം ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്, അദ്ദേഹം തിരിച്ചു വന്നു കഴിയുമ്പോൾ പല സത്യങ്ങളും തുറന്നു പറയും.
അന്ന് വീടിന്റെ ജപ്തി നടക്കാൻ പോകുന്നു അതിനെന്തിങ്കിലും സഹായിക്കുമോ എന്ന് ചോദിക്കാൻ വേണ്ടിയാണ് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ പോയത്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞു നമ്മൾക്ക് രണ്ടുപേർക്കും ചേർന്ന് ഒരു സിനിമയിൽ അഭനയിക്കണം, അന്ന് ഞാൻ ഹോസ്പിറ്റലിൽ കിടക്കുവായിരുന്നു ബോധം പോലുമില്ലാതെ , ഇപ്പോൾ ആ ആളാണ് എന്റെ മുന്നിൽ ഇരിക്കുന്നത്. അന്ന് വയ്യാതിരുന്നപ്പോൾ എന്റെ മകന്റെ കൈയിൽ കുറച്ചു പൈസ വരെ കൊടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം ഒരു ചെക്ക് തന്നു അത് 10000 രൂപയുടെ ആയിരുന്നു.
അത് മരുന്ന് മേടിക്കാനും, ചിലവിനുമുള്ള കാശ് ആയിരുന്നു തന്നത്, ആ ചെക്ക് എഴുതുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞു എത്ര രൂപ വേണമെന്ന്, ഞാൻ പറഞ്ഞു അത് മകന്റെ ഇഷ്ടം എന്ന്. ഞാൻ ജപ്തിയുടെ വിവരം ആ വീഡിയോയിൽ പറഞ്ഞിട്ടുമുണ്ട്. വെറ ഒന്നും ഞാൻ പറഞ്ഞിട്ടില്ല, എന്നാൽ ചില ആളുകൾ അത് വളച്ചുടിച്ചു എനിക്കു പത്തു ലക്ഷം രൂപ ആണെന്നു പറഞ്ഞു, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്, അദ്ദേഹം ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ സത്യം പറയും മോളി പറയുന്നു. ഇപ്പോൾ ഇങ്ങനൊരു വാർത്ത വരുമ്പോൾ ആ കാശ് കാണിക്കേണ്ടി വരും, അത് ഞങ്ങൾക്ക് കഴിയില്ല, ബാങ്കുകാർ ഒരു സാവകാശം തന്നാൽ മതി നടി പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…