ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( A I ) രീതിയിൽ ഒരുക്കിയിരിക്കുന്ന സിനിമയാണ് മലയാളത്തിൽ പുറത്തിറങ്ങിയ ‘മോണിക്ക : ഒരു എ ഐ സ്റ്റോറി’. ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സംബന്ധമായ ഔദ്യോഗിക വെബ്സൈറ്റിൽ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചരിത്രത്തിന്റെ ഭാഗമായി ഈ വിവരം രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. അപർണ്ണ മൾബറി ആണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രം പുറത്തിറങ്ങി കഴിഞ്ഞു ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
പ്രേഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. നിരവധി കുടുംബ പ്രേക്ഷകർ ആണ് ചിത്രം കാണാൻ തിയേറ്ററിൽ എത്തിയത്. പടം കണ്ടു ഇറങ്ങുമ്പോൾ ചരിത്രത്തിന്റെ ഭാഗമായ ഒരു സിനിമയെ അതിന്റെ പൂർണ്ണതയിൽ ആസ്വദിച്ചതിന്റെ സംതൃപ്തി ഓരോ പ്രേഷകന്റെയും മുഖത്തു കാണാമായിരുന്നു. തന്റെ ചിത്രം കാണാൻ ആരാധകർക്ക് ഒപ്പം അപർണ്ണ മൾബറിയും തിയേറ്ററിൽ എത്തിയിരുന്നു. ചിത്രത്തിൽ നായികയായതോടെ അപർണ്ണയും ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുട്ടികയാണ്. ആദ്യ മലയാള എ ഐ ചിത്രത്തിന്റെ നായിക എന്ന പേരാണ് അപർണ്ണ നേടിയെടുത്തിരിക്കുന്നത്.
ചിത്രത്തിന്റെ റിവ്യൂ കാണാം
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…