ലക്കി സിങ്ങായി തകർത്താടാൻ എത്തുകയാണ് മോഹൻലാൽ.പുലുമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻലാൽ. തന്റെ ഫേസ് ബുക്ക് പേജിലും ട്രെയ്ലർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രം ഒരു സസ്പൻസ് ത്രില്ലറാണെന്നാണ് ട്രെയ്ലറിൽ നിന്ന് മനസിലാവുന്നത്. ‘എന്റെ ജിവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്’ എന്നും ട്രെയ്ലറിൽ നമുക്ക് കാണാൻ കഴിയും. സിനിമയുടെ പ്രഖ്യാപനം മുതൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു മോൺസ്റ്റർ.ചിത്രം ഒക്ടോബർ 21 ദീപാവലിക്ക് പ്രദർശനത്തിനെത്തും.
ഉദയ് കൃഷ്ണയുടെ തിരക്കഥയിലാണ് മോൺസ്റ്റർ ഒരുക്കിയിരിക്കുന്നത്.ലക്കി സിങ്ങായി സിഖ് തലപ്പാവും തോക്കും തിരകളുമായി ഇരിക്കുന്ന മോഹൻലാലിന്റെ പോസ്റ്ററിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.ലക്ഷ്മി മഞ്ചു, സുദേവ് നായർ, ഹണി റോസ്,ജെസ് സ്വീജൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…