പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച ഷോർട്ട് ഫിലിം മൂന്നാമത്തെയാൾ ചർച്ചാവിഷയമാകുന്നു

മൂന്നാമത്തെയാൾ’ എന്ന ഷോർട്ട് ഫിലിം ചർച്ചാവിഷയമാകുന്നു. രണ്ടു ദിവസം മുൻപ് യൂട്യൂബിൽ റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രം വളരെ ചുരുങ്ങിയ സമയംകൊണ്ടു തന്നെ ധാരാളമാളുകൾ കണ്ടു കഴിഞ്ഞു. അധികമാരും കൈവയ്ക്കാൻ ധൈര്യം കാണിക്കാത്ത വ്യത്യസ്തമായൊരു കഥയുമായി മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷിൻ എ റഹ്‌മാൻ ആണ്.

അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രശസ്ത എഡിറ്റർ ആയ ഫിൻ ജോർജ് ആണ്. ഛായാഗ്രഹണം ഭരത് ആർ ശേഖറും, സംഗീതം റൈഹാനും നിർവഹിച്ചിരിക്കുന്നു. ഫവാസ് ജലാലുദ്ദീൻ, അൽത്വാഫ്, പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന 10 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രം ഒട്ടും ബോറടിപ്പിക്കാത്ത, പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സൈക്കോ ത്രില്ലർ ആണ്.

സാഹചര്യങ്ങൾ ഒരാളുടെ ജീവിതത്തിലും സ്വഭാവത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വ്യത്യസ്തമായ രീതിയിൽ പറഞ്ഞു വച്ചിരിക്കുന്ന ഈ ചെറു ചിത്രം നെഗറ്റിവ് കമന്റുകൾ ഒന്നുംതന്നെയില്ലാതെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നു.

കടപ്പാട് : Roshin A Rahman

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago