സീത നവമി ദിനത്തിൽ ‘ആദിപുരുഷ’ന്റെ നിർമാതാക്കൾ നടി കൃതി സനോൻ അവതരിപ്പിക്കുന്ന ജാനകി യുടെ ഒരു പുതിയ മോഷൻ പോസ്റ്റർ പുറത്തിറക്കി. ഈ ഒരു കഥപാത്രം രാമായണത്തിലെ സീതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്, കൃതി ആണ് സീത ആയി എത്തുന്നത്. ഓം റൗട്ട് സംവിധാനം ചെയ്യ്ത ആദിപുരുഷ് വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം രാമായണത്തിൽ നിന്നും അനുകരിച്ച ചിത്രം കൂടിയാണ് ആദിപുരുഷ്.
തീയറ്ററിൽ റിലീസ് ചെയ്യുന്നതുനു മുൻപ് തന്നെ ന്യയോർക്കിൽ നടക്കുന്ന ഡ്രീബേക്ക ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ആയി പ്രദർശിപ്പിക്കും. ഈ കാര്യം മുൻപേ സംവിധായകൻ സൂചിപ്പിച്ചിരുന്നു, നമ്മളുടെ രാജ്യത്തെ മാത്രമല്ല ലോകം മുഴുവൻ രാമായണത്തിന്റെ കഥ പറയാൻ ആഗ്രഹിക്കുന്നു അതുകൊണ്ടു തന്നെയാണ് ഈ ചിത്രം ഇങ്ങനെ ഒരുക്കിയിരിക്കുന്നത്.
വലിയ സാങ്കേതിക വിദ്യകൾ കൊണ്ടാണ് ഇങ്ങനൊരു ചിത്രം ആവിഷ്കരിച്ചിരിക്കുന്നത് ചിത്രത്തിന്റെ അണിയറ പ്രവര്തകർ പറയുന്നു. ചിത്രത്തിൽ പ്രഭാസ്, കൃതിസനോൻ, സെയ്ദ് അലിഖാന്, സണ്ണി സിംഗ്, ദേവ ദത്ത നാഗൈ തുടങ്ങിയവർ ആണ് ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളെ അവതരിപികുന്നത്, ചിത്രം ജൂൺ 16 നെ തീയിട്ടറുകളിൽ എത്തും.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…