നടൻ സുരാജ് വെഞ്ഞാറൻ മൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്, നടൻ രാത്രി അമിതവേഗത്തിൽ കാറോടിച്ചു ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തിലാണ്, ഇങ്ങനൊരു തീരുമാനം, എന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യ്തിരിക്കാൻ മോട്ടോർ വാഹനവകുപ്പ് മൂന്ന് പ്രാവശ്യം നോട്ടീസ് അയച്ചിരുന്നു, എന്നാൽ നടൻ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല,ആദ്യം നടനെ രജിസ്റ്റേർഡ് തപാലിൽ അയച്ച നോട്ടീസ് കൈപറ്റിയതിന്റെ രസീത് ആർ ഡി ഓ ക്ക് ലഭിച്ചിരുന്നു
നടന്റെ ഭാഗത്തു നിന്നും ഒരു മറുപടിയും ഇല്ലാത്തതിനാൽ ആണ് രണ്ടു നോട്ടീസും കൂടി നടന്റെ പേരിൽ അയച്ചത്, അതിൻെറ പേരിലാണ് നടന് മേൽ ഇങ്ങനൊരു തീരുമാനം മോട്ടോർ വാഹന വകുപ്പ് എടുക്കുന്നത്. നടൻ ആക്സിഡിന്റ ഉണ്ടാക്കിയ സംഭവം കഴിഞ്ഞ വര്ഷം ജൂലൈ 29 നെ ആയിരുന്നു തമ്മനംകാരണം കോട് റോഡിൽ ആയിരുന്നു ആക്സിഡന്റ് നടന്നിരുന്നത്,
നടൻ ഓടിച്ച കാർ മഞ്ചേരി സ്വദേശിനി ശരത്തിന്റെ ബൈക്കിൽ ഇടിച്ചത്, നടന്റെ കാർ വേഗത തന്നെയാണ് ഇങ്ങനൊരു അപകടത്തിന് കാരണം ഉണ്ടാക്കിയത് , ശരത്തിന്റെ വലുത് കാലിലെ പെരുവിരലിന്റെ ആസ്തി ഒടിയുകയും മറ്റു വിരലുകൾക്ക് പരുക്ക് പറ്റുകയും ചെയ്യ്തിരുന്നു,
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…