ബോളിവുഡ് സിനിമ താരം മൗനി റോയി വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാർ ആണ് താരത്തെ വിവാഹം ചെയ്തത്. മലയാള തനിമയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ചടങ്ങുകളും കേരളശൈലിൽ തന്നെ ആയിരുന്നു. ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. താരം കേരള സ്റ്റൈലിലുള്ള വേഷമാണ് വിവാഹത്തിനായി ധരിച്ചിരുന്നത്.
വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ചടങ്ങുകള്‍ കഴിഞ്ഞ ബുധനാഴ്ച നടന്നിരുന്നു. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലെ ആയിരുന്നു. സൂരജ് ദുബായില്‍ ബാങ്കറായി ജോലി ചെയ്യുകയാണ്. മിനിസ്ക്രീൻ പരമ്പരകളിലൂടെ ആണ് തരാം അഭിനയ മേഖലയിലേക്ക് എത്തുന്നത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്’ സീരീസിലൂടെയാണ് പ്രക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ബോളിവുഡ് സിനിമകളിലും താരം ശ്രദ്ധയമായ വേഷം താരം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…