കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് യുവ കൃഷ്ണയും, മൃദുല വിജയും, ഇപ്പോൾ മൃദുല തന്റെ പ്രെഗ്നൻസി സമയത്തെ കാര്യങ്ങളെ കുറിച്ചാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. എന്റെ ജീവിതത്തിൽ ഈസി ആയി തോന്നിയ ഒരു കടമ്പ അല്ല മാതാവ് ആകുക എന്നത്, വിവാഹം കഴിഞ്ഞാൽ ഞങ്ങൾ ഒരു വര്‍ഷത്തേക്ക് കുട്ടികൾ വേണ്ട എന്നുള്ള തീരുമാനം എടുത്തിരുന്നു.
എന്നാൽ വിവാഹം കഴിഞ്ഞു നാലാം മാസം ആയപ്പോളേക്കും താൻ ഗർഭിണി ആയി, വീട്ടിൽ വെച്ചായിരുന്നു പ്രഗ്നൻസി ടെസ്റ്റ് നടത്തിയത്, പോസിറ്റിവ് ആണെന്നറിഞ്ഞപ്പോൾ ഞാൻ ആകെ എക്സൈറ്റഡ് ആയി ചേട്ടനാണെങ്കിലോ നാണവും, ഈ കാര്യം അറിഞ്ഞപ്പോൾ ഞാൻ ചേട്ടനെ വിളിച്ചു വിവരം അറിയിക്കുമ്പോൾ ചേട്ടൻ പറഞ്ഞു നീ വെറുതെ പറയുകയല്ലേ, അതിൽ രണ്ടു വര കാണുന്നതൊക്കെ ചിലപ്പോൾ ചുമ്മാതാകാം
എന്നാൽ ഞാൻ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ ചേട്ടൻ വീട്ടിലേക്ക് വരാതെയായി, അത് നാണം കൊണ്ടാണ് കാരണം വിവാഹം കഴിഞ്ഞു ഒന്നിച്ചു പോകുമ്പോൾ ആരെങ്കിലും വിശേഷത്തെ കുറിച്ച് ചോദിക്കുമ്പോൾ ഞങ്ങൾക്ക് ഇപ്പോൾ കുട്ടികൾ വേണ്ടാന്ന് ആണ് തീരുമാനം എന്നും ഒരു വര്‍ഷം കഴിഞ്ഞേ അതിനെ പറ്റി ചിന്തിക്കുന്നുള്ളു എന്നുമായിരുന്നു എന്നാൽ ആ തീരുമാനം തെറ്റിയില്ലേ അതുകൊണ്ടാണ് നാണം തോന്നിയത് മൃദുല പറയുന്നു, എങ്കിലും ധ്വനി മോൾ ഞങ്ങൾക്ക് ദൈവം തന്ന സമ്മാനം ഇരുവരും പറഞ്ഞു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…