ആവേശം കണ്ടതിന്റെ ആവേശം പങ്കുവെച്ച് മൃണാൾ, ഷെയർ ചെയ്ത നസ്രിയ; എന്നാൽ, ആരാധകർ രോഷത്തിൽ, കാരണം

മലയാളത്തിന്റെ വിഷു വിന്നർ ചിത്രമായി ആവേശം മാറിയിരുന്നു. ജിത്തു മാധവൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ഇപ്പോഴും തീയറ്ററിൽ ആളെ നിറയ്ക്കുന്നുണ്ട്. ഇപ്പോൾ ചിത്രത്തെ പുകഴ്ത്തി രം​ഗത്ത് വന്നിട്ടുള്ള് നടി മൃണാൽ താക്കൂറാണ്. തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആവേശത ആവേശം കണ്ടതിന്റെ ആവേശം പങ്കുവയ്ക്കുകയായിരുന്നു മൃണാൽ.

ചിത്രത്തിൽ ഫഹദിൻറെ രംഗയും വിദ്യാർത്ഥികളും കണ്ടുമുട്ടുന്ന സീനിൻറെ മുപ്പത് സെക്കൻറാണ് നടി ഇൻസ്റ്റ സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. എന്തൊരു ചിത്രമാണ് തീർച്ചയായും എല്ലാവരും കാണേണ്ട പടം എന്നും മൃണാൽ കുറിച്ചു. ഫഹദ്, സംവിധായകൻ ജിത്തു, നസ്രിയ എന്നിവരെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്.

ഇതേ സ്റ്റോറി നസ്രിയ തൻറെ സ്റ്റോറിയായി ഷെയർ ചെയ്യുകയും ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് സിനിമ പ്രേമികൾക്കിടയിൽ നിന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്. തീയേറ്ററിൽ നിന്നും ക്ലിപ്പ് ഷൂട്ട് ചെയ്യാൻ പാടില്ലെന്ന് എല്ലാവരെയും ഉപദേശിക്കുന്ന സിനിമക്കാർ തന്നെ അത് ചെയ്താൽ എന്താകും സ്ഥിതിയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. 30 സെക്കൻറ് തീയറ്റർ ക്ലിപ്പ് നിർമ്മാതാവ് തന്നെ ഷെയർ ചെയ്തതിൻറെ പിന്നിലെ ധാർമ്മികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

Ajay

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

9 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

17 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

20 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago