എന്റെ ആ ഒരു കാര്യത്തിൽ കാമുകൻ ഓടി കളഞ്ഞു! പ്രണയിച്ചപ്പോൾ കാമുകൻ അകന്നതിനെ കുറിച്ച്, മൃണാൽ

സീത രാമം  എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകർ ഉള്ള നടി ആയി തീർന്നു മൃണാൽ ഠാകൂർ. ഇപ്പോൾ താരം തന്റെ പ്രണയ തകർച്ചയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മൂന്ന് വര്ഷത്തിനു മുൻപായിരുന്നു തനിക്ക് ഒരാളെ ഇഷ്ടപെട്ടത്, എന്നാൽ ഞാൻ ഒരു നടി ആണെന്ന് ഒറ്റക്കാരണം കൊണ്ട് അയാൾ തന്നെ ഇട്ടേച്ചു ഓടി കളഞ്ഞു നടി പറയുന്നു.

തന്റെ കൗമുകൻ ഒരു പഴഞ്ചൻ ആയിരുന്നു, അയാളുടെ സ്വഭാവം കണ്ടാൽ തന്നെ മനസിലാകും അയാളുടെ ചിന്തകൾ ഇന്നത്തെ തലമുറയിലുള്ളവർ ചിന്തിക്കുന്നതുപോലെ അല്ല എന്ന്. പ്രണയിച്ചുകൊണ്ടിരിന്നപ്പോൾ ഞങ്ങൾ ജീവിതത്തെ കുറിച്ച് വിലയിരുത്തുമായിരുന്നു, എന്നാൽ ജനിക്കാൻ പോകുന്ന കുട്ടികളെ കുറിച്ച് പറയുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി

ജീവിതത്തിൽ ഒരേ തരത്തിൽ മുനോട്ടു പോകാൻ കഴിഞ്ഞില്ല എങ്കിൽ പിരിയുന്നത് അല്ലെ നല്ലത്, അയാൾ എന്നോട് പറഞ്ഞു നീ ഒരു നടി അല്ലെ എനിക്ക് അത് അംഗീകരിച്ചു തരാൻ കഴിയില്ല, ഞാൻ ഒരു നടി ആണെന്ന് അറിഞ്ഞപ്പോളേക്കും അയാൾ ഓടിക്കളഞ്ഞു എന്ന് തന്നെ പറയാം നടി പറയുന്നു.

 

Suji

Entertainment News Editor

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

24 mins ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

2 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

3 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

4 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

5 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

6 hours ago