നീലു അമ്മയുമായി പ്രശ്നം ഉണ്ടാക്കിയ അതെ സംവിധായകൻ തന്നെയാണ് ഇപ്പോൾ താനുമായും പ്രശ്നം ഉണ്ടാക്കിയത്

നിരവധി ആരാധകർ ഉള്ള പരിപാടിയാണ് ഉപ്പും മുളകും. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിക്ക് ആരാധകർ ഏറെയാണ്. നിരവധി ആരാധകരെ വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഉപ്പും മുളകും കുടുംബം സ്വന്തമാക്കിയത്. പരമ്പരയിലെ നീലുവും ബാലുവും മുടിയനും ലെച്ചുവും കേശുവും പാറുക്കുട്ടിയുമെല്ലാം നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. പരുപാടി വർഷങ്ങൾ കൊണ്ട് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ കാലത്തിനിടയിൽ ചില വിവാദങ്ങളും പരിപാടിയുടെ പേരിൽ പ്രചരിച്ചിരുന്നു. പരിപാടിയുടെ സംവിധായകനെതിരേ നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് രംഗത്ത് വന്നിരുന്നു. ഇത് വലിയ ചർച്ച ആകുകയും ചെയ്തിരുന്നു.

എന്നാൽ അഞ്ചു വർഷങ്ങൾക്ക് ശേഷം ഇതേ സംവിധായകന് എതിരെ മുടിയനെ അവതരിപ്പിക്കുന്ന ഋഷിയും രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ നാല് മാസമായി തനിക്ക് ഉപ്പും മുളകിന്റെയും ഷൂട്ട് ഇല്ലെന്നും ഷൂട്ടിങ്ങിന് തന്നെ വിളിക്കുന്നില്ല എന്നും താൻ അറിയാതെ തന്നെ പരുപാടിയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ് എന്നതുമാണ് ഋഷി പറഞ്ഞത്. ഇപ്പോൾ മുടിയന്റെ പേരിൽ ബാന്ഗ്ലൂരിൽ ഡ്രഗ് കേസ് ഉണ്ടെന്നും മുടിയൻ അതിൽ അകപ്പെട്ടു എന്ന് വരുത്തി തീർക്കുകയും ചെയുന്ന എപ്പിസോഡിന്റെ ഷോട്ട് എടുത്ത് കഴിഞ്ഞെന്നും ഇത് താൻ അറിയാതെ ആണ് എന്നുമൊക്കെയാണ് ഋഷി പറഞ്ഞത്. എന്നാൽ ഇതിനെതിരെ ശ്രീകണ്ഠൻ നായർ പറഞ്ഞ കാര്യങ്ങളും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഋഷി. നീലു അമ്മയ്ക്കും അഞ്ച് വർഷത്തിന് മുൻപ് ഇതേ അനുഭവം ഈ സംവിധായകനിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്നും ഇപ്പോൾ എനിക്കും ഈ അനുഭവം തന്നെയാണ് ഉണ്ടായിരിക്കുന്നത് എന്നും എന്നാൽ ഉണ്ണി സർ ചെയ്യുന്നത് എല്ലാം സഹിച്ച് നിൽക്കേണ്ട കാര്യം എനിക്ക് ഇല്ല എന്നും ആണ് ഋഷി പറയുന്നത്. അന്ന് നീലു അമ്മയുടെ പ്രശ്നത്തിൽ ഉണ്ണി സാറിനെ പുറത്താക്കി എങ്കിലും ഇനി ഒരു കുഴപ്പവും ഉണ്ടാക്കില്ല എന്ന് പറഞ്ഞാണ് ഉണ്ണി സാർ തിരിച്ച് കയറിയത്. ശ്രീകണ്ഠൻ നായർ സാറിനെ എനിക്ക് ഒൻപത് വര്ഷമായി അറിയാം. ഞാൻ ചാനലിന് മുകളിൽ ഇത് വരെ വളർന്നിട്ടില്ല എന്നുമാണ് ഋഷി പറയുന്നത്.

Devika

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago