Film News

ഒരു ഇടവേളക്ക് ശേഷം റോഷൻ വീണ്ടും സിനിമയിൽ സജീവമാകുന്നു! ഇടവേള  ഉണ്ടായ സാഹചര്യത്തെ കുറിച്ച്; റോഷൻ

ഒരു അഡർ ലവ് എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ നടൻ ആണ് മുഹമ്മദ് റോഷൻ, എന്നാൽ ആ ചിത്രത്തിന് ശേഷം താരത്തിനെ അധികം സിനിമയിൽ ഒന്നും തന്നെ കണ്ടിരുന്നില്ല, എന്നാൽ ഇപ്പോൾ ഒരു നീണ്ട ഇടവേളക്ക് ശേഷം എൽ എൽ  ബി എന്ന ചിത്രത്തിലൂട സിനിമയിൽ സജീവമാകുകയാണ്, എന്നാൽ താൻ ബ്രേക്ക് എടുത്തതിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ. സിനിമയും അവസരങ്ങളും  അഭിനയവുമൊക്കെ ഒരു പ്രോസസ്സ് ആണ് റോഷൻ പറയുന്നു.

നമ്മുടെ കൈയിലുള്ള കഴിവിനെ   ഉരസി മിനുക്കി വെക്കണ൦  അത്എ ല്ലാ ആർട്ടിസ്റ്റുകളും ചെയ്യണം  എന്നും , രണ്ട് സിനിമ കൊണ്ട് വലിയ നടനായി  മാറാൻ  ഒരിക്കലും സാധിക്കില്ലെന്ന് മനസിലായി. ഒരുതരത്തിൽ  എല്ലാം അഭിനേതാക്കളും  വളരെ നിരാശരാ ണ് എന്നും . പലതരം നിരാശകളാണ് ഉണ്ടാകുന്നത്.  അടുത്ത സിനിമ എനിക്ക് കിട്ടണമെന്ന ചിന്തയാണ് എല്ലാവർക്കുമുള്ളത്. പക്ഷെ ഒന്നും സംഭവിച്ചില്ല

എന്നാൽ  അതിനപ്പുറതെക്ക്  നമ്മുടെ ക്രാഫ്റ്റിനെ എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് അഭിനേതാക്കൾ  ചിന്തിക്കേണ്ടത്. താനങ്ങനെയാണ് ചിന്തിച്ചത് എന്നും  നടൻ പറയുന്നു, അവസരങ്ങൾ  പിന്നീട് വന്നില്ല റോഷൻ പറയുന്നു

Sreekumar R