മുകേഷിന്റെയും ദേവികയുടെയും ജീവിതത്തിലെ പുതിയ സന്തോഷം, ആശംസ അറിയിച്ച് ആരാധകർ

1982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി കോമഡി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയങ്കരനായ നടനായി മാറുകയായിരുന്നു. നായകൻ ആയും, സഹനടനായും, കൂട്ടുകാരനായുമെല്ലാം മികച്ച കഥാപാത്രങ്ങൾ കാഴ്ചവെച്ച താരം ഇപ്പോൾ അധികവും അച്ഛൻ വേഷങ്ങളിൽ ആണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മാത്രവുമല്ല, താരം ഇപ്പോൾ കൊല്ലം എം എൽ എ കൂടിയാണ്. ആദ്യ വിവാഹം കഴിച്ച സരിതയുമായി വിവാഹബന്ധം വേർപെടുത്തിയ താരം ഇപ്പോൾ നർത്തകിയായ മേതിൽ ദേവികയെ വിവാഹം കഴിച്ച് സമാധാന പരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്.ഇരുപത്തിരണ്ടു വയസ്സിന്റെ പ്രായവ്യത്യാസം ആണിവർ തമ്മിൽ.

ഇപ്പോൾ ഇരുവരും പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ്, തിരുവനന്തപുരത്താണ് ഇരുവരും പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്, ട്രഡീഷണൽ രൂപത്തിൽ ഉള്ള അതിമനോഹരമായ വീടാണിത്, കേരള വാസ്തുശില്പം അനുസരിച്ചാണ് മനോഹരമായ ഈ വീട് പണിഞ്ഞിരിക്കുന്നത്

പഠനത്തിലും നൃത്തത്തിലും മിടുക്കിയായിരുന്നു മേതിൽ ദേവിക. എന്നാൽ ദാമ്പത്യ ജീവിതത്തിൽ വിജയം നേടാൻ താരത്തിന് കഴിഞ്ഞില്ല. ആദ്യ ഭർത്താവുമായുള്ള ദാമ്പത്യ ജീവിതത്തിൽ സ്വരച്ചേർച്ച ഉണ്ടായപ്പോൾ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ മകനുമായി ഒതുങ്ങി കൂടാൻ തീരുമാനിച്ച ദേവികയ്ക്ക് നിരവധി അവസരങ്ങൾ ലഭിക്കുകയായിരുന്നു. ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതോടെ മേതിൽ ദേവികയെ ആളുകൾ അറിയാൻ തുടങ്ങി. ഒരു പരിപാടിക്കിടയിൽ വെച്ചാണ് മുകേഷിനെ ദേവിക ആദ്യം കാണുന്നത്. ദേവികയെ അഭിനന്ദിക്കാനായി യെത്തിയപ്പോൾ ആണ് മുകേഷുമായി ആദ്യം സംസാരിക്കുന്നതും. ദേവികയോട് ഭർത്താവിനെയും കുട്ടികളെയും കുറിച്ചൊക്കെ തിരക്കിയപ്പോൾ ആണ് വിവാഹമോചന കാര്യം മുകേഷ് അറിയുന്നതും.

Reason behind Methil Devika and Mukesh Marriage

കുറച്ച് നാളുകൾക്ക് ശേഷം മുകേഷിന്റെ ചേച്ചി വിവാഹാലോചനയുമായി ദേവികയുടെ വീട്ടിൽ എത്തുകയായിരുന്നു. ആദ്യം ദേവികയുടെ വീട്ടുകാർ ഈ ബന്ദതോടെ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ വിവാഹമോചനത്തിന്റെ കൈപ്പുനീർ അനുഭവിച്ച മുകേഷ് തനിക്ക് ഒരു ഉത്തമ ജീവിത പങ്കാളി ആയിരിക്കുമെന്ന് ദേവികയ്ക്ക് ഉറപ്പുണ്ടായിരുന്നു. അത് കൊണ്ട് തന്നെ മുകേഷിനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ ദേവികയും ഉറച്ച് നിന്ന്. അങ്ങനെ മകളുടെ നല്ല ഭാവി ഓർത്തപ്പോൾ ദേവികയുടെ വീട്ടുകാരും ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു. ഇന്ന് മുകേഷിന്റെ ജീവിതത്തിൽ നല്ലപാതിയായി ദേവിക കൂടെ തന്നെയുണ്ട്. അതിനു പ്രായമോ ജോലിയോ ഒരു തടസ്സം അല്ല.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago