മറ്റു ജില്ലകൾക്ക് പല പ്രത്യേകത ഉണ്ടെങ്കിലും കൊല്ലം ജില്ലയുടെ സ്പെഷ്യൽ പ്രേത്യകത ആണിത്, മുകേഷ്

ഒരുപാടു തമാശ കഥകൾ തന്റെ യു ട്യൂബ് ചാനലിലൂടെ പങ്കുവെച്ചു കയ്യടി നേടിയ നടൻ ആണ് മുകേഷ്, ഇപ്പോൾ താരം തന്റെ ജില്ല ആയ കൊല്ലം ജില്ലയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, നടൻ പറയുന്നു മറ്റു പല ജില്ലകൾക്കും പല പ്രേത്യേകത ഉണ്ടെങ്കിലും കൊല്ലം ജില്ലക്ക് ഒരു സ്പെഷ്യൽ പ്രേത്യേകത ഉണ്ട്, അത് മറ്റൊന്നുമല്ല ഞങ്ങൾ കൊല്ലം ജില്ലക്കാർ തമാശക്ക് നല്ല പ്രധാന്യം കൊടുക്കാറുള്ളവർ ആണ് മുകേഷ് പറയുന്നു.

അവിടെ ഉള്ളവർ വേദനിപ്പിക്കുന്ന രീതിയിൽ തമാശ പറയുമെങ്കിലും ആരും അതിൽ ദേഷ്യപ്പെടാറില്ല. ഒരിക്കൽ ഫാസിൽ സാർ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വന്നപ്പോൾ ഞങ്ങൾ റെസ്റ്റ് സമയത്തു പറയുന്ന തമാശ കേട്ട് പൊട്ടിച്ചിരിക്കും,പിന്നീട് പോയി ഷൂട്ടിംഗ് ചെയ്‌യും,അങ്ങനെ വീണ്ടും തിരിച്ചു വന്ന അദ്ദേഹം എന്നോട് പറഞ്ഞു മുകേഷ് പറയുന്ന തമാശ കഥകൾ കേൾക്കാറുണ്ട് കൊള്ളാം

ഒരിക്കലും മുകേഷിന്റെ ഈ കഥകൾ തീരില്ല എന്നും, ഇത് പറഞ്ഞപ്പോൾ അവിടെ ഇരുന്നവരും ചിരിച്ചു, ശരിക്കും എനിക്ക് അദ്ദേഹത്തിന്റെ വാക്കുകൾ വലിയ കോംപ്ലിമെൻറ് ആയി തോന്നി, തമാശക്ക് വലിയ പ്രധാന്യം നകുന്നവരാണ് കൊല്ലം ജില്ലക്കാർ. അവർ സ്വല്പം മുന വെച്ചാണ് തമാശ പറയുന്നതെങ്കിലും എന്നാൽ അതിൽ ദേഷ്യപ്പെടാത്തവർ കൂടിയാണ് അവർ അത് തന്നെയാണ് കൊല്ലം ജില്ലയുടെ സ്പെഷ്യൽ പ്രേത്യേകത മുകേഷ് പറയുന്നു.

 

Suji