ഒരുപാടു തമാശ കഥകൾ തന്റെ യു ട്യൂബ് ചാനലിലൂടെ പങ്കുവെച്ചു കയ്യടി നേടിയ നടൻ ആണ് മുകേഷ്, ഇപ്പോൾ താരം തന്റെ ജില്ല ആയ കൊല്ലം ജില്ലയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, നടൻ പറയുന്നു മറ്റു പല ജില്ലകൾക്കും പല പ്രേത്യേകത ഉണ്ടെങ്കിലും കൊല്ലം ജില്ലക്ക് ഒരു സ്പെഷ്യൽ പ്രേത്യേകത ഉണ്ട്, അത് മറ്റൊന്നുമല്ല ഞങ്ങൾ കൊല്ലം ജില്ലക്കാർ തമാശക്ക് നല്ല പ്രധാന്യം കൊടുക്കാറുള്ളവർ ആണ് മുകേഷ് പറയുന്നു.
അവിടെ ഉള്ളവർ വേദനിപ്പിക്കുന്ന രീതിയിൽ തമാശ പറയുമെങ്കിലും ആരും അതിൽ ദേഷ്യപ്പെടാറില്ല. ഒരിക്കൽ ഫാസിൽ സാർ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വന്നപ്പോൾ ഞങ്ങൾ റെസ്റ്റ് സമയത്തു പറയുന്ന തമാശ കേട്ട് പൊട്ടിച്ചിരിക്കും,പിന്നീട് പോയി ഷൂട്ടിംഗ് ചെയ്യും,അങ്ങനെ വീണ്ടും തിരിച്ചു വന്ന അദ്ദേഹം എന്നോട് പറഞ്ഞു മുകേഷ് പറയുന്ന തമാശ കഥകൾ കേൾക്കാറുണ്ട് കൊള്ളാം
ഒരിക്കലും മുകേഷിന്റെ ഈ കഥകൾ തീരില്ല എന്നും, ഇത് പറഞ്ഞപ്പോൾ അവിടെ ഇരുന്നവരും ചിരിച്ചു, ശരിക്കും എനിക്ക് അദ്ദേഹത്തിന്റെ വാക്കുകൾ വലിയ കോംപ്ലിമെൻറ് ആയി തോന്നി, തമാശക്ക് വലിയ പ്രധാന്യം നകുന്നവരാണ് കൊല്ലം ജില്ലക്കാർ. അവർ സ്വല്പം മുന വെച്ചാണ് തമാശ പറയുന്നതെങ്കിലും എന്നാൽ അതിൽ ദേഷ്യപ്പെടാത്തവർ കൂടിയാണ് അവർ അത് തന്നെയാണ് കൊല്ലം ജില്ലയുടെ സ്പെഷ്യൽ പ്രേത്യേകത മുകേഷ് പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…