Film News

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. ‘എംപുരാന്’ ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും ആ ചിത്രമെന്നും പൃഥ്വി പറഞ്ഞിരുന്നു, ചിത്രത്തിന്റെ അങ്ങനൊരു അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ  ഒരു ശുഭസൂചന പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്തും, നടനുമായ  മുരളി ഗോപി. പുതിയ ചിത്രമായ ‘കനകരാജ്യ’ത്തിന്റെ പ്രമോഷനിടെയാണ് മമ്മൂട്ടി ചിത്രത്തെ കുറിച്ച് മുരളി സംസാരിച്ചത്, പ്രഥ്വിരാജ്, മുരളി ഗോപി കൂട്ടുകെട്ടിൽ മമ്മൂട്ടിയെ നായകാക്കി ഒരു സിനിമ ഉടൻ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നുഅദ്ദേഹം

അങ്ങനെ ഒരു പ്ലാൻ ഉണ്ട്. അത് എപ്പോൾ നടക്കുമെന്നത്ഒന്നും  കൃത്യമായി അറിയില്ല. മമ്മൂട്ടിയെ നായകനാക്കി എംപുരാൻ പോലൊരു സിനിമ ഞങ്ങളുടെ ആഗ്രഹമാണ്. ഞങ്ങൾ അതെ കുറിച്ച് സംസാരിച്ചിട്ടുണ്ട് എന്നാണ് മുരളി പറയുന്നത്. സമകാലിക അഭിനയ ലോകത്തെ ഒരു കുലപതിയാണ്അദ്ദേഹം ,  മമ്മൂട്ടി എന്ന അഭിനേതാവ് തന്നെ ഒരുപാട് സ്വാദീനിച്ചയാളാണ്  അദ്ദേഹത്തിന് വേണ്ടി ഒരു തിരക്കഥ എഴുതണമെന്ന് വലിയ ആ​ഗ്രഹമുണ്ട്

തന്റെ  സിനിമകളിൽ താൻ  എഴുതിയ ഡയലോ​ഗുകൾ മമ്മൂക്കയുടെ ശബ്ദത്തിലൂടെ കേൾക്കണമെന്ന് ആ​ഗ്രഹിക്കുന്നുണ്ട്. നിരവധി സ്റ്റൈലുകളിലൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ സാധിക്കുന്ന മഹാ പ്രതിഭയാണ് മമ്മൂട്ടി, തനിക്ക് തന്റെ  അച്ഛന്‍റെ അടുത്തിരിക്കുന്നതുപോലെയുള്ള ഒരു ഫീല്‍ ആണ് അത്  അദ്ദേഹത്തിന്‍റെ മനസില്‍ നമ്മളോടുള്ള സ്നേഹം നമുക്ക് ഫീല്‍ ചെയ്യാന്‍ പറ്റും, പക്ഷേ അത് പ്രകടിപ്പിക്കുന്ന രീതി വേറെ ആയിരിക്കും. ത്നിക്ക് വളരെ ഇഷ്ടവും ബഹുമാനവുമുള്ള ഒരാളാണ് മമ്മൂട്ടി മുരളിഗോപി പറയുന്നു

Suji

Entertainment News Editor

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

6 hours ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

7 hours ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

7 hours ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

7 hours ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

8 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

8 hours ago