താൻ കൈവെച്ചതിൽ ഏറ്റവും മികച്ചത് ഏതെന്ന് സാധിക്കാത്ത താരം മുരളി ഗോപി

ഏറ്റവും മികച്ചത് ഏതെന്നു പറയാൻ സാധിക്കാത്തവിധം കഥാപാത്രസൃഷ്ടി നടത്തി എഴുതിയ എല്ലാ സിനിമകളും ഗംഭീരമാക്കിയ തിരക്കഥകൃത്ത് മികച്ച നടൻ ഗായകൻ മുരളി ഗോപി ലൂസിഫർ എന്ന ഒറ്റ സിനിമയിലുടെയാണ് മുരളി ഗോപി എന്ന എഴുത്തുകാരനെ പലരും അറിഞ്ഞു തുടങ്ങിയത്.എത്ര പേർ അദ്ദേഹത്തിന്റെ കമ്മാരസംഭവം ടിയാൻ ഈ അടുത്ത കാലത്തു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നി സിനിമകൾ കണ്ടിട്ടുണ്ട്? ഈ സിനിമകൾ എല്ലാം എന്തുകൊണ്ടും ചർച്ച ചെയ്യപ്പെടേണ്ട നല്ലൊരു വിജയം ആകേണ്ട സിനിമകൾ ആയിരുന്നു.എന്നിട്ടും എന്ത് കൊണ്ട് ഇവയെല്ലാം പരാജയങ്ങൾ ആയി മാറി.മലയാള സിനിമയുടെ സ്ഥീരം കാഴ്ചകളെ മാറ്റി ചിന്തിപ്പിച്ച സിനിമകൾ ആണ് ഈ സിനിമകൾ എല്ലാം.എന്നാൽ ഇവയിൽ സാമ്പത്തികമായി വിജയിച്ചത് ലുസിഫർ മാത്രമാണ്. പുതുമയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകളെ മലയാളികൾ വിജയിപ്പിക്കാൻ ശ്രമിക്കാറില്ല എന്നത് മുരളി ഗോപി തിരക്കഥകളിൽ വ്യക്തമാണ്. ആദ്യമെല്ലാം ഈ സിനിമകൾ തീയേറ്ററുകളിൽ വന്നിട്ടും സ്വികരിക്കപ്പെടാതെ പോയവയാണ്. അതിനു ശേഷം മാത്രം ഈ സിനിമകളുടെ ഡിവിഡി ടോറന്റ് പ്രിന്റുകൾ ഇറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സിനിമകൾ എല്ലാവരും വാനോളം പുകഴ്ത്തുവാൻ തുടങ്ങി.അതുപോലെയാണ് അദ്ദേഹത്തിലെ അഭിനേതാവ്.

ഈ അടുത്ത കാലത്ത് എന്ന സിനിമയിലെ അജയ് കുര്യൻ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ചെഗുവേര റോയ് കാഞ്ചി എന്ന സിനിമയിലെ പെരിങ്ങോടാൻ 1 by Two എന്ന സിനിമയിലെ ഡോക്ടർ ഹരിനാരായണൻ രവി നാരായണൻ ലുക്കാ ചുപ്പിയിലെ സിദ്ധാർഥ് റാം പാവയിലെ ദേവാസി പാപ്പൻ ടിയാനിലെ രമകാന്ത് കാറ്റിലെ ചെല്ലപ്പൻ കമ്മാര സംഭവത്തിലെ കേളു നമ്പിയർ താക്കോൽ എന്ന സിനിമയിലെ മാങ്കുന്നത് പൈലി എന്ന പള്ളിയിൽ അച്ഛൻ അവസാനം പുറത്തിറങ്ങിയ കുരുതി എന്ന സിനിമയിലെ എസ് ഐ സത്യൻ എന്ന കഥാപാത്രം. ഈ സിനിമകളിലെ എല്ലാം കഥാപാത്രങ്ങളിൽ ഞാൻ എന്ന പ്രേക്ഷകൻ വ്യത്യസ്ത നിറഞ്ഞ ഒരു മികച്ച അഭിനയതാവിനെ മുരളി ഗോപിയിലൂടെ കണ്ടതാണ്. മുരളിഗോപിയുടെ തിരക്കഥകൾ മികച്ച രീതിയിൽ ചിത്രീകരിക്കാൻ പറ്റുന്ന സംവിധായകർ വന്നാൽ നല്ല സിനിമകൾ ഇനിയും ഉണ്ടാകും എന്ന് കാണിച്ചു തന്ന സംവിധായാകർ ആണ് രതീഷ് അമ്പാട്ടും അരുൺ കുമാർ അരവിന്ദും ജിയാൻ കൃഷ്ണകുമാറും പ്രിത്വിരാജും.

എല്ലാം. ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുക ഉണ്ടായി “ഏറ്റവും മിനിമം ടൈമിൽ ഒരു ക്യാരക്റ്റർ established ആയാൽ അത്രയും നല്ലതാണ് ഒരു സിനിമക്ക്… പക്ഷെ അതിനു ഒരു എക്സ്ട്രാ എഫോർട്ട് എടുക്കരുത് writer..ഞാൻ ശ്രമിക്കുന്ന രീതി എന്നത് എക്സ്ട്രീം ഡീറ്റൈലിങ്ങിലോട്ട് ഒരു ക്യാരക്റ്ററിനെ എഴുതി വെയ്ക്കുകയും അത്‌ എന്റെ ആക്ടറിനു എന്റെ ഏറ്റവും വലിയ important ഞാൻ ഏറ്റവും കൂടുതൽ respect ചെയ്യുന്ന ഒന്നാണ് ആക്ടിങ് എന്ന് പറയുന്നത്.. Actor മായിട്ടുള്ള എന്റെ interaction as a writer ഞാൻ അതിനെ മാക്സിമത്തിൽ ആണ് അതിനെ keep ചെയ്യുന്നത്. അപ്പൊ ആക്ടർസ് മായിട്ടുള്ള ഒരു conversation ആക്ടർസിൽ അത് എത്രത്തോളം instill ചെയ്യാൻ പറ്റുന്നുണ്ട് ഡീറ്റൈലിങ് എന്നുള്ളത് വളരെ important ആണ്. First ഫ്രെയിമിലു ഒരു ആക്ടറിനു ഒരു ക്യാരക്റ്റ റിന്റെ basic nature കൊണ്ട് വരാൻ പറ്റിയാൽ ആ സിനിമക്ക് അത് വളരെ helpful ആണ്

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago