Categories: Film News

അങ്ങനെ എന്റെ പെണ്ണുകാണൽ ചടങ്ങ് കുളമായി എന്ന് നാദിറ

ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരിക്കാൻ എത്തിയതോടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നാദിറ. ട്രാൻസ് കമ്മ്യൂണിറ്റിയിൽ പെട്ട നാദിറ പരിപാടിയുടെ അവസാന ദിവസങ്ങൾ വരെ മികച്ച പ്രകടനം കാഴ്ച വെച്ച് എങ്കിലും ഗ്രാൻഡ് ഫിനാലയ്ക്ക് തൊട്ട് മുൻപ് ഉള്ള പണപ്പെട്ടി എടുത്ത് കൊണ്ട് പോകുന്ന റൗണ്ടിൽ താരം ഏഴേ മുക്കാൽ ലക്ഷം രൂപയുടെ പണപ്പെട്ടി എടുത്ത് കൊണ്ട് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുകയായിരുന്നു. തനിക്ക് വേണമെങ്കിൽ ഗ്രാൻഡ് ഫിനാലെ നടക്കുന്ന നൂറ് ദിവസം വരെ വീട്ടിൽ തുടരാം എന്നും എന്നാൽ അങ്ങനെ ഞാൻ തുടർന്നാൽ തനിക്ക് ഒന്നാം സ്ഥാനം ലഭിക്കുമെന്ന് ഉറപ്പ് ഇല്ല എന്നും നാദിറ പറഞ്ഞു.

ഇത്രയും വലിയ തുക എന്നെ സംബന്ധിച്ച് വളരെ പെട്ടന്ന് സമ്പാദിക്കാൻ കഴിയില്ല എന്നും അത് കൊണ്ട് ഞാൻ ഈ തുക കൈപ്പറ്റിക്കൊണ്ട് ബിഗ് ബോസ്സിൽ നിന്ന് പുറത്ത് ഇറങ്ങുകയാണ് എന്നുമാണ് നാദിറ പറഞ്ഞത്. നാദിറയുടെ ഈ തീരുമാനത്തെ അംഗീകരിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നതും. ബിഗ് ബോസ്സിൽ നിന്നും പുറത്ത് ഇറങ്ങിയിട്ടും താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം നാദിറ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിഷ്ണുവിനെ പ്രാങ്ക് ചെയ്യാൻ പോയ ഒരു വിഡിയോ ആണ് നാദിറ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

വിഷ്ണുവിനെ പ്രാങ്ക് ചെയ്യാൻ വന്നിട്ട് ഒടുവിൽ തനിക്ക് പ്രാങ്ക് കിട്ടിയെന്നാണ് നാദിറ പറയുന്നത്. വിഷ്ണുവിന്റെ വീട്ടിൽ താൻ മൂന്ന് മണിക്കൂറുകൾ കൊണ്ട് വന്നിരിക്കുകയാണ് എന്നും വിഷ്ണു വരുമ്പോൾ ഞാൻ പെണ്ണ് കാണൽ പോലെ ചായയുമായി വിഷ്ണുവിന്റെ മുന്നിലേക്ക് ചെല്ലാം എന്നുമൊക്കെയാണ് പ്ലാൻ ചെയ്തത്. എന്നാൽ താൻ വിഷ്ണുവിന്റെ വീട്ടിൽ വന്നു മൂന്നു മണിക്കൂർ വന്നിട്ടും വിഷ്ണു വീട്ടിലേക്ക് വന്നില്ല.വിഷ്ണു ഇങ്ങനെ ചെയ്യുമെന്ന് താൻ ഒട്ടും വിചാരിച്ചില്ല എന്നും ഇത് ഇപ്പോൾ എനിക്ക് ഇട്ടു പ്രാങ്ക് കിട്ടിയത് ആയി പോയെന്നും ചിരിച്ച് ചിരിച്ച് മരിച്ച് ഇല്ലെങ്കിൽ താൻ ഇനിയും വീഡിയോയുമായി വരാം എന്നുമാണ് നാദിറ വിഡിയോയിൽ പറയുന്നത്.

Devika

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago