‘എന്റെ മകള്‍ ആയിഷ ആദ്യമായി എന്നോടൊപ്പം’! സ്വപ്‌ന നിമിഷം സഫലമായെന്ന് നാദിര്‍ഷ

ആദ്യമായി മകള്‍ ആയിഷയ്‌ക്കൊപ്പം വേദി പങ്കിട്ട സന്തോഷം പങ്കുവച്ച് നടനും സംവിധായകനും ഗായകനുമായ നാദിര്‍ഷ. അദ്ദേഹം തന്നെയാണ് സന്തോഷ നിമിഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. മകള്‍ക്കൊപ്പം വേദിയില്‍ നിന്നുള്ള ചിത്രങ്ങളും നാദിര്‍ഷ പങ്കുവച്ചിട്ടുണ്ട്.

‘എന്റെ മകള്‍ ആയിഷ ജീവിതത്തില്‍ ആദ്യമായി എന്നോടൊപ്പം ഒരു വേദിയില്‍ പാടിയപ്പോള്‍’ എന്ന് കുറിച്ചാണ് നാദിര്‍ഷ ജീവിതത്തിലെ സ്വപ്‌ന നിമിഷം പങ്കുവച്ചത്. മകളെ ചേര്‍ത്തുപിടിച്ച് സ്‌നേഹപൂര്‍വം ചുംബിക്കുന്ന നാദിര്‍ഷയുടെ ചിത്രം വൈറലായിക്കഴിഞ്ഞു. മസ്‌കത്തിലെ വേദിയിലാണ് ഇരുവരും ഒരുമിച്ച് പാട്ട് പാടിയത്.

നാദിര്‍ഷയ്ക്ക്രണ്ട് പെണ്‍മക്കളാണ്. ആയിഷയും ഖദീജയും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു വ്യവസായി ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലുമായി ആയിഷയുടെ വിവാഹം.

മിമിക്രി വേദികളിലൂടെയെത്തി മലയാള സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധായകനും ഗായകനുമൊക്കെയായി തിളങ്ങുന്ന താരമാണ് നാദിര്‍ഷ. നടന്‍ ദിലീപുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാളാണ് നാദിര്‍ഷ. നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ സിനിമയില്‍ ദിലീപ് ആയിരുന്നു നായകന്‍.

Anu

Recent Posts

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

28 mins ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

49 mins ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

1 hour ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

3 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

5 hours ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

5 hours ago