സ്ത്രീകളുടെ ഈ കാഴ്ചപാട് മാറ്റണം! എനിക്ക് അദ്ദേഹത്തിന്റെ ആത്മവിശ്വാസവും, ധൈര്യവുമാണ് കിട്ടിയത്, നദിയ മൊയ്‌തു

ഒരുകാലത്തു മലയാളികളുടെ പ്രിയങ്കരിയായ നടി നദിയ മൊയ്തു ഇപ്പോൾ തനിക്ക് ലഭിച്ച വേഷങ്ങൾ എല്ലാം ഒരൊപോലെ ആണെന്നും, ജോലി സംബന്ധമായി സ്ത്രീകളുടെ കാഴ്ചപ്പാടിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ ഈ അടുത്ത് അഭിനയിച്ച വണ്ടർ വുമൺ പുതിയ ഒരു അനുഭവമാണ് സമ്മാനിച്ചത്, ചിത്രത്തിലെ സെറ്റിൽ ചെന്നിറങ്ങിയപ്പോൾ ആണ് ഒരുപാടു സ്ത്രീകളെ അവിടെ കാണാൻ കഴിഞ്ഞത്, അങ്ങനെ മുൻപ് ഉണ്ടായിട്ടില്ല നടി പറയുന്നു.,

ശരിക്കും എനിക്ക് ലഭിച്ച ആത്മവിശ്വാസവും, ധൈര്യവും തന്റെ പപ്പയുടെ ആണ്, അതിൽ ഒരുപാട് സന്തോഷമാണ് തോന്നിയത്, ശരിക്കും താൻ ഒരു പുരുഷനെ പോലെയാണ് ചിന്തിച്ചത്, സമൂഹത്തിൽ സ്ത്രീകളുടെ കാഴ്ചപ്പാടുകൾ മാറ്റണം, ജോലി സ്ഥലത്തു പുരുഷന്മാർ ശമ്പളം കൂട്ടിചോദിക്കും എന്നാൽ സ്ത്രീകൾ അങ്ങനെയല്ല, ഞാൻ എന്റെ മക്കളോട് പോലും ആ കാര്യം പറഞ്ഞിട്ടുണ്ട്, ധൈര്യത്തോടെ തങ്ങൾ ചെയ്യ്ത ജോലിയുടെ പ്രതിഫലം ചോദിക്കണം

വിവാഹം കഴിഞ്ഞാണ് താൻ സിനിമയിലേക്ക് എത്തപ്പെട്ടത്, എന്നാൽ ആ തിരിച്ചു വരവിനെ ശേഷം തനിക്ക് ലഭിച്ചത് ഒരേ വേഷമായിരുന്നു, മിക്കതും തനിക്ക് ‘അമ്മ വേഷമായിരുന്നു ലഭിച്ചത്, എന്നാൽ ഭീഷ്മ പർവ്വത്തിലെ  വേഷമായിരുന്നു തനിക്ക് കൂടുതൽ ഇഷ്ട്ടപെട്ട വേഷം.

 

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago