‘ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിപ്പോയി അദ്ദേഹത്തിന്റെ വിയോഗം’ പ്രിയ സഹപ്രവര്‍ത്തകന്റെ ഓര്‍മകളുമായി നാദിര്‍ഷ

നടന്‍ കോട്ടയം പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ശ്രദ്ധേയമായ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ‘അതു കിടുക്കി… തിമിര്‍ത്തു… കലക്കി’ എന്ന ചിത്രത്തിലെ സംഭാഷണം മലയാളികള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പ്രദീപിന്റെ ഓര്‍മ്മകള്‍ മനോരമയുമായി പങ്കുവെച്ചിരിക്കുകയാണ് നാദിര്‍ഷ.

തിരക്കഥാകൃത്ത് എഴുതിവച്ചതിന്റെ ഇരട്ടി പ്രകടനത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്ന കലാകാരനായിരുന്നു കോട്ടയം പ്രദീപെന്ന് നാദിര്‍ഷ അനുസ്മരിച്ചു. ‘കൊച്ചു കുട്ടികളെപ്പോലെയാണ് പ്രദീപേട്ടന്റെ സംസാരം. ആ നിഷ്‌കളങ്കത അദ്ദേഹത്തിന് സ്വാഭാവികമായി ഉള്ളതാണ്. ഉള്ളിന്റെ ഉള്ളില്‍ നിന്ന് പ്രകടമാകുന്ന ഭാവങ്ങളാണ് അവ. അതിലൊരു ഏച്ചുകെട്ടലുണ്ടായിരുന്നില്ല. ഒരു രംഗം മാത്രമേ സിനിമയില്‍ ഉള്ളൂവെങ്കിലും അതില്‍ വന്ന് ചിരിപ്പിച്ചു പോകാന്‍ കെല്‍പ്പുള്ള, അതിലൂടെ തന്റെ സാന്നിധ്യം അറിയിച്ചിരുന്ന അഭിനേതാവായിരുന്നു കോട്ടയം പ്രദീപ്. അതിനു തക്കവിധമുള്ള രൂപവും ഭാവവും അഭിനയചാതുരിയുമുള്ള ഒരു കലാകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിപ്പോയി അദ്ദേഹത്തിന്റെ വിയോഗമെന്നും നാദിര്‍ഷ പറഞ്ഞു.

 

Gargi

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

15 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago