വിവാഹബന്ധത്തെ കുറിച്ച് മനസ്സ് തുറന്ന് നാഗചൈതന്യ

ഇന്ത്യന്‍ സിനിമാ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് തെന്നിന്ത്യന്‍ താര ജോഡികളായ നാഗചൈതന്യയും സാമന്തയും വേര്‍പിരിയാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഇരുവരും ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഞെട്ടലില്‍നിന്നും ആരാധകര്‍ ഇനിയും മോചിതരായിട്ടില്ല. ഇരുവരും ഒന്നിച്ച് ഉള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഇരുവരും നീക്കം ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള ദാമ്പത്യത്തിൽ വില്ലൻ വീണ കാര്യം പ്രേക്ഷകരുടെയും ശ്രദ്ധയിൽ പെടുന്നത്. വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകളും ഗോസിപ്പുകളും പ്രചിരിക്കുന്ന സമയം തന്നെ ഇരുവരും തങ്ങൾ വിവാഹ മോചനം നേടുകയാണെന്നുള്ള കാര്യം തുറന്ന് പറഞ്ഞിരുന്നു.

ഇരുവരും വിവാഹമോചിതർ ആകുന്നു എന്ന കാര്യം ഇരുവരും തുറന്ന് പറയുകയും ഇനിയുള്ള കാര്യം തങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരിക്കുമെന്നും താരങ്ങൾ തുറന്ന് പറഞ്ഞുവെങ്കിലും വിവാഹ മോചനം നേടാനുള്ള കാരണം എന്താണെന്ന് താരങ്ങൾ തുറന്ന് പറഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ പല തരത്തിൽ ഉള്ള ഗോസിപ്പുകളും ഈ വിഷയത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ അതിനോടൊന്നും താരങ്ങൾ പ്രതികരിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ പല തരത്തിൽ ഉള്ള കാരണങ്ങൾ ആണ് വിവാഹ മോചനം നേടിയതിന്റെ പേരിൽ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഈ വാർത്തകൾക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് നാഗ ചൈതന്യ.

സാമന്ത വളരെ നല്ല ഒരു വ്യക്തിയാണെന്നും അവൾ അവളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും അർഹയാണെന്നും വിവാഹ മോചനം നേടിയതിന്റെ പേരിൽ തങ്ങൾ ശത്രുതയിൽ ഒന്നും അല്ല എന്നും എന്നാൽ ഒരു ബന്ധവും ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിച്ച് മാധ്യമങ്ങൾ പരസ്പ്പര ബഹുമാനം ഇല്ലാതാക്കാൻ ആണ് നോക്കുന്നത് എന്നും ഒരു കാര്യവും ഇല്ലാതെ ഞങ്ങൾക്ക് ഇടയിലേക്ക് മൂന്നാമത് ഒരു വ്യക്തിയെ വലിച്ചിഴയ്ക്കുകയാണ് ഇപ്പോൾ എന്നും എന്തിനാണ് അവർ ഇങ്ങനൊക്കെ ചെയ്യുന്നത് എന്ന് തനിക്ക് അറിയില്ല എന്നുമാണ് നാഗ ചൈതന്യ പറഞ്ഞത്.

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

7 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago