സിനിമ മേഖലയിൽ ഒരു പ്രധാന പ്രശ്നമാണ് നാടിനടന്മാരെ കുറിച്ചുള്ള ഗോസിപ്പുകൾ, ഇപ്പോൾ അങ്ങനൊരു സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ നാഗാർജുന, നാഗാർജുനയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതും നടി അമല അക്കിനേനിയുമായുള്ള രണ്ടാം വിവാഹവും, തബവുവിനെക്കുറിച്ചും നാഗാർജുനയെക്കുറിച്ചമുള്ള ഗോസിപ്പുകൾ എല്ലാം തന്നെ ചർച്ച ആയ വിഷയമായിരുന്നു, അന്ന് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഇപ്പോൾ തന്റെ മക്കളുടെ ജീവിതത്തിലും സംഭവിക്കുകയാണെന്ന് നടൻനാഗാർജുന പറയുന്നു,
മൂത്ത മകൻ നാഗ ചൈതന്യയു൦ , സാമന്തയും തമ്മിലുള്ള വിവാഹ മോചനം വർത്തകളിലെല്ലാം ചർച്ച ആയ വിഷയമായിരുന്നു, വിവാഹ മോചനത്തിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. നടി അനുഷ്ക ഷെട്ടിയും നാഗർജുനയും വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്തയും മുൻപ് എത്തിയിരുന്നു, സമൂഹത്തിന്റെ അധപതനത്തിന്റെ സൂചനയാണ് ഇത്തരം ഗോസിപ്പുകളെന്നു നടൻ പറയുന്നു
നാഗാർജുനയും ,നാഗ ചൈതന്യയുംഇപ്പോൾ തങ്ങളുടെ കരിയറിലെ തിരക്കുകളിലാണ്. സമാന്തയുമായി പിരിഞ്ഞ ശേഷം മറ്റൊരു വിവാഹത്തിന് നാഗ ചൈതന്യ തയ്യാറായിട്ടില്ല. അതേസമയം നടി ശോഭിതയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണെന്ന് ഗോസിപ്പുകളുണ്ട്. ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…