നിരവധി ആരാധകരുള്ള ഗായകൻ ആണ് നജീം അർഷാദ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരുപാടിയിൽ കൂടിയാണ് നജീം ആരാധകരെ സ്വന്തമാക്കിയത്. പരുപാടിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച നജീം വിജയ കിരീടവും സ്വന്തമാക്കിയിരുന്നു. പരിപാടിയുടെ സമ്മാനതുകയായ ഫ്ളാറ്റും നജീമിന് ലഭിച്ചിരുന്നു. വർഷങ്ങൾ കൊണ്ട് തന്റെ കുടുംബവുമൊത്ത് ആ ഫ്ളാറ്റിൽ ആണ് നജീം താമസിക്കുന്നത്. അടുത്തിടെ ആണ് മികച്ച ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരവും നജീമിനെ തേടി വന്നത്. ഐഡിയ സ്റ്റാർ സിംഗറിൽ വിജയി ആയതോടെ നിരവധി അവസരങ്ങൾ ആണ് നജീമിനെ തേടി എത്തിയത്. കിട്ടിയ അവസരങ്ങൾ എല്ലാം മനോഹരമായ രീതിയിൽ പ്രയോജനപ്പെടുത്താനും നജീമിന്കഴിഞ്ഞു.
ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. എന്റെ വീട് തിരുവനന്തപുരത്ത് ആണ്. ഞാൻ ജനിച്ചതും വളർന്നതും എല്ലാം അവിടെയാണ്. എന്നാൽ ഇപ്പോൾ എറണാകുളത്ത് ആണ് ഞാൻ സെറ്റിൽഡ് ആയിരിക്കുന്നത്. റെക്കോർഡിങ്ങും മറ്റുമെല്ലാം അവിടെയാണ്. ഐഡിയ സ്റ്റാർ സിംഗറിൽ സമ്മാനമായി ലഭിച്ച ഫ്ളാറ്റിൽ ആണ് താനും കുടുംബവും ഇപ്പോഴും താമസിക്കുന്നത്. അത് രാശിയുള്ള ഫ്ലാറ്റ് ആണ്. അവിടെ താമസിക്കാൻ തുടങ്ങിയപ്പോൾ ആണ് തനിക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയത്. അത് കൊണ്ട് തന്നെ ആ ഫ്ളാറ്റ് മാറണമെന്ന് തോന്നിയിട്ടില്ല.
എനിക്ക് നല്ല അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയത് എല്ലാം ആ ഫ്ളാറ്റിലേക്ക് താമസം മാറിയതിന് ശേഷമാണ്. നല്ല രാശിയുള്ള ഫ്ലാറ്റ് ആണ് അത് എന്നും അത് കൊണ്ട് ഇത് വരെ അവിടെ നിന്ന് താമസം മാറാൻ തോന്നിയിട്ടില്ല. സംഗീത സംവിധായകൻ എന്ന് അറിയപ്പെടുന്നതിനേക്കാൾ എനിക്ക് ഇഷ്ട്ടം ഗായകൻ എന്ന് അറിയപ്പെടാൻ ആണ്. അത് കൊണ്ട് തന്നെ ഗാനം ആലപിക്കാനുള്ള അവസരങ്ങൾ ആണ് കൂടുതൽ ഞാൻ സ്വീകരിക്കുന്നത്. സംഗീത സംവിധായകൻ എന്നതിനേക്കാൾ ഗായകൻ എന്നറിയാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും അത് തന്നെയാണ് എന്റെ ഇഷ്ട്ടം എന്നുമാണ് നജീം പറയുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…