സിനിമയുടെ പിന്നിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ തുറന്ന് നമിത!

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു തെന്നിന്ത്യൻ താരം നമിത, സിനിമയിൽ എത്തിയ നാൾ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് നമിത, മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി തന്റെ കുടുംബത്തിനൊപ്പം ജീവിക്കുകയാണ് താരം. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് നമിതക്കെതിരെ നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. അടുത്ത കാലത്ത് തന്റെ സിനിമ വിശേഷങ്ങൾ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നമിത.

Namitha

അടുത്ത കാലമായി കൂടുതൽ കേൾക്കുന്ന ഒരു വാക്ക് ആണ് കാസ്റ്റിംഗ് കൗച്ച്. പെൺകുട്ടികൾ ആണ് കൂടുതലും ഇതിനെപറ്റി തുറന്ന് പറഞ്ഞിട്ടുള്ളത്. എന്നാൽ പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും ഇത്തരം കാസ്റ്റിംഗ് കൗച്ചിന് വലിയ രീതിയിൽ ഇരയാകാറുണ്ട്. എന്നാൽ പലരും സിനിമയിലെ അവസരങ്ങൾ കൊതിച്ച് അതൊന്നും തുറന്ന് പറയാത്തതാണ്. ഇപ്പോൾ കാലം മാറി. തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞു പല പെൺകുട്ടികളും രംഗത്ത് വരാറുണ്ട്. എന്നാൽ ആൺകുട്ടികൾക്ക് ഇന്നും അതിനു നാണക്കേടാണ്. കാരണം ഒരു പുരുഷൻ ആയിട്ട് കൂടി തങ്ങളും ഇതിനു ഇര ആയിട്ടുണ്ടെന്ന് പുറം ലോകം അറിയുന്നതിന്റെ നാണക്കേടാകാം അതിന്റെ കാരണം.

മോഡലിംഗ് രംഗത്ത് സജീവമായ നമിത 2002 ൽ ആണ് തെലുങ് ചിത്രത്തിലൂടെ സിനിമയിലേക്ക് യെത്തുന്നത്. അവിടുന്ന് അങ്ങോട്ട് താരത്തിന്റെ സമയം ആയിരുന്നു. കുറച്ച് നാളുകൾ കൊണ്ട് തന്നെ നമിത തെന്നിന്ത്യ അറിയപ്പെടുന്ന നടിയായി മാറി. കന്നഡ, തെലുങ്, തമിഴ്, മലയാളം ചിത്രങ്ങളിൽ നമിത അഭിനയിച്ചു. പുലിമുരുകനിൽ നമിത ശ്രദ്ധേയമായ വേഷം ആണ് ചെയ്തത്. എന്നാൽ ആ ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. താരത്തിന്റെ വിവാഹം ആരാധകർ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം ആക്കിയിരുന്നു. സിനിമയിൽ നിന്ന് വിട്ട് നിന്ന താരം തമിഴ് ബിഗ് ബോസിലൂടെ പിന്നെയും പ്രേഷകരുടെ മുന്നിൽ എത്തിയിരുന്നു. മികച്ച പ്രകടനം ആയിരുന്നു താരം ഷോയിൽ കാഴ്ചവെച്ചത്. എന്നാൽ ഒരു മാസം തികയും മുൻ താരം ഷോയിൽ നിന്ന് പുറത്തായി. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം. തങ്ങളുടെ ഇഷ്ടതാരം വീണ്ടും സ്‌ക്രീനിൽ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.

Sreekumar

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

1 hour ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago