ഈ വർഷത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത് മലയാളികളുടെ പ്രിയ ഗായിക നഞ്ചിയമ്മയ്്ക്കായിരുന്നു.അന്തരിച്ച് സംവിധായകൻ സച്ചിയുടെ അയ്യപ്പ്നും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്്ക്ക് ദേശീയ അവാർഡ് ലഭിച്ചത്.ഇന്നലെയായിരുന്നു ദേശീയ പുരസ്കാരദാന ചടങ്ങ് നടന്നത്.
ഇപ്പോഴിതാ നഞ്ചിയമ്മയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ എത്തിയിരിക്കുകയാണ്.നഞ്ചിയമ്മയെ അവാർഡിനർഹയാക്കിയ ‘അയ്യപ്പനും കോശി’യിലെ ഗാനം പാടുന്ന വീഡിയോയും അനുരാഗ് താക്കൂർ ടിറ്റ്വറിൽ പങ്ക് വെച്ചിട്ടുണ്ട്.
നഞ്ചിയമ്മയെ നിറഞ്ഞ ഹർഷാരവത്തോടെയാണ് പുരസ്കാര വേദി സ്വീകരിച്ചത്. നഞ്ചിയമ്മ എന്ന പേര് വായിച്ചപ്പോൾ സദസ്സിൽ നിന്ന് കൈയ്യടികൾ ഉയരുകയായിരുന്നു.പിന്നാലെ എല്ലാവരും എഴുന്നേറ്റ നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു. നിറഞ്ഞ ചിരിയോടെയാണ് നഞ്ചിയമ്മരാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…