നന്ദമുരി ബാലകൃഷ്ണ തെലുങ്ക് സിനിമയിലെ സൂപ്പർ താരമാണ്. തെലുങ്ക് സിനിമ വ്യവസായത്തിൽ മാസ് മസാല പടങ്ങളാണ് നന്ദമുരി ബാലകൃഷ്ണ ചെയ്യാറുള്ളത്. താരത്തിന് നിരവധി ആരാദകരും ഉണ്ട്. അഖണ്ഡ എന്ന ചിത്രമാണ് നന്ദമുരി ബാലകൃഷ്ണയുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബോക്സ് ഓഫീസിൽ വമ്പൻ വിജയമായിരുന്നു അഖണ്ഡ. ഇപ്പോഴിതാ, തനിക്ക് ഒരു യുവതാരത്തോട് ക്രഷ് ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നന്ദമുരി ബാലകൃഷ്ണ.
. താങ്കളുടെ താങ്കളുടെ ക്രഷ് ആരാണ് എന്നാ ചോദ്യത്തിനാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെന്നിന്ത്യൻ താരം രശ്മിക മന്ദാന എന്നായിരുന്നു ബാലകൃഷ്ണയുടെ ഉത്തരം. താരത്തിന്റെ . ഉത്തരം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.തന്റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്താൻ നടൻ തയ്യാറായല്ലോ എന്നു പറയുന്ന ആരാധകരും ഉണ്ട്. രശ്മികയുടെ ക്രഷ് ആരായിരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
തെന്നിന്ത്യൻ സിനിമയിൽ വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് നടിയും മോഡലുമായ രശ്മിക.ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് രശ്മിക മന്ദാന. അമിതാഭ് ബച്ചനൊപ്പം ഗുഡ് ബൈയിലൂടെയാണ് താരം ബോളിവുഡിലെത്തിയിരിക്കുന്നത്. വിജയ് ചിത്രം വാരിസിലും രശ്മിക മന്ദാനയാണ് നായികയാവുന്നത്
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…