ഗപ്പിയിലെ ആമിന തന്നെയാണോ ഇത് ? നന്ദന വർമയുടെ ചിത്രങ്ങൾ കണ്ട് മൂക്കത്ത് കൈവെച്ച് പ്രേക്ഷകർ !

ബാലതാരമായി എത്തി മലയാള മനസ്സിൽ ഇടം നേടിയ താരമാണ് നന്ദന വർമ്മ. സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് നന്ദന അഭിനയ ലോകത്തേയ്ക്ക് എത്തിയതെങ്കിലും ടോവിനോ ചിത്രമായ ഗപ്പിയിലെ ആമിന എന്ന കഥാപാത്രം വലിയ രീതിയിലാണ് ശ്രദ്ധിയ്ക്കപ്പെട്ടത്. തുടർന്നും നിരവധി ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്.എന്നാൽ ഇടക്കാലത്ത് വെച്ച് താരത്തിന്റെ പല ചിത്രങ്ങളും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും താരം റിമൂവ് ചെയ്തിരുന്നു. തന്റെ ഗ്ലാമറസ് ചിത്രങ്ങൾ ആയിരുന്നു താരം റിമോവ് ചെയ്തവയിൽ പലതും. എന്നാൽ ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം പ്രചരിയ്‌ക്കുന്നത്‌ നന്ദനയുടെ പുതിയ ചിത്രങ്ങൾ ആണ് കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്.ആർക്കൊപ്പമോ നിന്നുകൊണ്ട് സെൽഫി എടുക്കുന്ന നന്ദനയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ നിരവധി ഗ്രൂപ്പുകളിലേയ്ക്കും പേജുകളിലേയ്ക്കുമാണ് ഷെയർ ചെയ്യപ്പെട്ടത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിയ്ക്കുകയാണ്. എന്നാൽ ഈ ചിത്രങ്ങൾ നന്ദനയുടെ അറിവോടെയാണോ പ്രചരിയ്‌ക്കുന്നത്‌ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഈ ചിത്രങ്ങൾ കണ്ട നന്ദനയുടെ ആരാധകർക്ക് പറയാൻ ഉള്ളത് ഇത് തങ്ങളുടെ ആമിന അല്ല എന്നാണ്. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളെ അംഗീകരിയ്ക്കുവാൻ ആരാധകർക്ക് ഇനിയും ആയിട്ടില്ല എന്നത് തന്നെയാണ് ഈ കമന്റുകളുടെ കാരണവും.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

3 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

3 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

3 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

4 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

5 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

7 hours ago