ബേബി നന്ദനയായി മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നന്ദന വര്‍മ്മ. സ്പിരിറ്റ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു ചെറിയ വേഷം അവതരിപ്പിച്ചുകൊണ്ടാണ് താരം സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തുന്നത്. പിന്നീടും ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നന്ദന എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായി നിറഞ്ഞ് നില്ക്കുന്ന താരം ഫോട്ടോഷൂട്ടും മറ്റ് വിശേഷങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ നന്ദന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്.
ചോക്ലേറ്റ് നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായി എത്തിയ പ്രിയ താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സാരിയില്‍ കിടില് മേക്കോവര്‍ നടത്തി എത്തിയ നന്ദനയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
പ്ലാന്‍ ബി ആക്ഷന്‍സ് ആണ് താരത്തിന്റെ ഈ മനോഹരമായ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. അയാളും ഞാനും തമ്മില്‍, അയാളും ഞാനും തമ്മില്‍, 1983, മിലി, ഗപ്പി, ആകാശമിഠായി, വാങ്ക് തുടങ്ങിയ സിനിമകളിലൂടെയാണ് നന്ദന വര്‍മ്മ ശ്രദ്ധിക്കപ്പെട്ടത്.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…