നന്തമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രം ‘വീര സിംഹ റെഡ്ഢി,ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ നന്ദമൂരി നടൻ നാഗാർജുനയുടെ പിതാവും, നടനുമായ അക്കിനേനി നാഗേശ്വര റാവുവിനെ നന്നായി കളിയാക്കി, ഇപ്പോൾ ഈ പരിഹാസം ആരാധകർക്കിടയിൽ വലിയ വിഷയം ആയിരിക്കുകയാണ്, എന്തിനാണ് നടൻ ഇങ്ങനെ പരിഹസിക്കുന്നത്, ഇത് എന്തിന്റെ കുഴപ്പം ആണെന്ന് പോലും ആരാധകർ ചോദിക്കുന്നു. നന്ദമൂരിയുടെ വാക്കുകൾ ഇങ്ങനെ
എന്റെ അച്ഛൻ സീനിയർ എൻ ഡി ആറിനെ ചില സമകാലികർ ഉണ്ടായിരുന്നു, അതിൽ ഒരാൾ അക്കിനിനിയൊ , തൊക്കനീനിയോ അങ്ങനെ എന്തോ ഇങ്ങനെയാണ് നന്തമൂരി അക്കിനേനിയെ കളിയാക്കിയത്. താരത്തിന്റെ ഈ വാക്കുകൾ നാഗാർജുനയുടെ കുടുംബത്തെ എങ്ങനെ ബാധിച്ചിരിക്കും എന്നാണ് ആരാധകർ ചോദിക്കുന്നത്. അന്തരിച്ച അക്കിനേനി എന്ന അതുല്യ കലാകാരനെ ഇങ്ങനെ പരിഹസിക്കേണ്ട കാര്യമില്ല നന്ദമൂരിക്ക് എന്നാണ് ആരാധകർ പറയുന്നത് .
നന്ദമൂരിക്ക് ഇത് എന്തിന്റെ കുഴപ്പം എന്ന് ചോദിക്കുന്ന ആരാധകർ ഉണ്ട് എന്നാൽ ചില ആരാധകർ നന്തമൂരിക്കൊപ്പം ആണ് നില്കുന്നത്, അത് അങ്ങനെ അദ്ദേഹം പറഞ്ഞത് ഒരു നാവ് പിഴവ് കൊണ്ടായിരിക്കും എന്നാണ് ആരാധകർ പറയുന്നത്, എന്തായാലും അദ്ദേഹത്തിനെ അക്കിനേനിയെ ഗുരുതുല്യൻ ആയി രിക്കും കാണുന്നത്, ഇത് അറിയാതെ വന്ന പാകപ്പിഴ, എന്നാൽ ഈ സംഭവത്തിനോട് പ്രതികരിച്ചു അക്കിനേനി കുടുംബം എത്തിയിട്ടില്ല
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…