ഇന്ത്യന്‍ 2 വില്‍ നെടുമുടി വേണുവിന് ‘ജീവന്‍ കൊടുത്ത്’ നന്ദു പൊതുവാള്‍!!

മലയാളത്തിന്റ എക്കാലത്തെയും പ്രിയ നടനാണ് നെടുമുടി വേണു. സിനിമാലോകാകത്തെ തീരാനഷ്ടമാണ് താരത്തിന്റെ വിയോഗം. സിനിമാലോകത്ത് പകരം വയ്ക്കാനില്ലാത്ത താരമാണ് നെടുമുടി വേണു. ഇപ്പോഴിതാ ബ്രഹ്‌മാണ്ഡ സംവിധായകന്‍ ശങ്കര്‍ തന്റെ ചിത്രത്തിലൂടെ താരത്തിനെ പുന:സൃഷ്ടിച്ചിരിക്കുകയാണ് താരത്തിനെ.

നന്ദു പൊതുവാള്‍ എന്ന നടനിലൂടെയാണ് ഇന്ത്യന്‍ 2 വില്‍ നെടുമുടി വേണുവിനെ പുനസൃഷ്ടിച്ചിരിക്കുന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശങ്കര്‍ മലയാളത്തിന്റെ പ്രിയ നടനെ മറ്റൊരു മലയാളം നടനിലൂടെ വീണ്ടും തിരിച്ചുകൊണ്ടു വന്നിരിക്കുന്നത്. നിരവധി സിനിമകള്‍ ചെറിയ വേഷങ്ങള്‍ ചെയ്ത നന്ദു പൊതുവാള്‍ ഒരുകാലത്തെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇന്ത്യന്‍ 2 വിലൂടെയുള്ള നന്ദുവിന്റെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയാണ്.


കൃഷ്ണസ്വാമി എന്ന കഥാപാത്രമായി ഇന്ത്യന്‍ ആദ്യഭാഗത്തില്‍ നെടുമുടി വേണു ശ്രദ്ധേയനായിരുന്നു.അതുകൊണ്ട് തന്നെയായിരിക്കാം അദ്ദേഹത്തെ വീണ്ടും അതേ രൂപത്തില്‍ തന്നെ പുനഃസൃഷ്ടിക്കാന്‍ ശങ്കര്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ആദ്യഭാഗത്തിലെ സുപ്രധാനമായ കഥാപാത്രമാണ് കൃഷ്ണസ്വാമി. സിനിമയുടെ ഏറ്റവും മികച്ച എല്ലാ ഭാഗങ്ങളിലും നെടുമുടി വേണുവിന്റെ കഥാപാത്രമുണ്ട്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോഴാണ് വേണുവിന്റെ അപ്രതീക്ഷിത വിയോഗം. വേണു മരണപ്പെട്ടതോടെയാണ് ആ കഥാപാത്രം നന്ദുവിനെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമായിരുന്നു.

Anu

Recent Posts

കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ നാല് വർഷത്തെ ശമ്പളം നൽകും, കമ്പനി ഉടമ

കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…

3 mins ago

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

13 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

14 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

14 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

14 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago