നിരവധി ആരാധകരുള്ള നടനാണ് നരേൻ. അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ കൂടിയാണ് താരം നായകനായി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് സുനിൽ എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. എന്നാൽ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം നേടിയതോടെ താരം സുനിൽ എന്ന തന്റെ പേര് മാറ്റി നരേൻ എന്ന് ആക്കുകയായിരുന്നു. വളരെ പെട്ടന്ന് ആയിരുന്നു താരം തമിഴിൽ തന്റേതായ സ്ഥാനം നേടിയത്. അതോടെ മലയാളത്തിലും തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. ഇന്ന് മികച്ച കഥാപാത്രങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എന്നാൽ തന്റെ തുടക്ക കാലം അത്ര എളുപ്പമുള്ളത് ആയിരുന്നില്ല എന്നാണ് നരേൻ പറയുന്നത്.
തന്റെ ശരീര ചലനങ്ങൾ സിനിമയ്ക്ക് ചേരുന്നത് അല്ല എന്നും നിങ്ങൾക് പറഞ്ഞിട്ടുള്ള പണിയല്ല സിനിമ എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഒരു ആറേഴ് മാസം കഴിഞ്ഞപ്പോൾ ഞാൻ ഇതേ സംവിധായകനെ വീണ്ടും കണ്ടു. എന്നാൽ പുള്ളിക്ക് ആദ്യം എന്നെ മനസ്സിലായില്ല. പിന്നീടാണ് മനസ്സിലായത്. അന്നും പുള്ളി ഇത് തന്നെ പറഞ്ഞു. എന്നാൽ തോറ്റ് കൊടുക്കാൻ താൻ തയാറായിരുന്നില്ല. എന്റെ ഒന്ന് രണ്ടു സിനിമകൾ ഇറങ്ങി കഴഞ്ഞപ്പോള്‍ തന്റെ ജഡ്ജുമെന്റ് തെറ്റി പോയി എന്നും അവൻ കഴിവുള്ള നടൻ ആണെന്നും അദ്ദേഹം ഒരു പ്രൊഡ്യൂസറിനോട് പറഞ്ഞതായും ഞാൻ അറിഞ്ഞു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…