മിക്ക മലയാള സിനിമയിലും പ്രേക്ഷകർ കാണുന്ന ഒരു കൂട്ടുകെട്ടാണ് നസ്ലിനും, മാത്യു തോമസും തമ്മിലുള്ളത്, തണ്ണീർ മത്തൻ ദിനങ്ങൾ,നെയ്മർ, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിൽ എല്ലാം തന്നെ ഇരുവരും കൂട്ടുകാരായി തന്നെ അഭിനയിച്ചിരുന്നു, ഇപ്പോൾ മാത്യൂസിനെ കുറിച്ച് നസ്ലിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഇപ്പോൾ മാത്യു മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറിയിരിക്കുകയാണ്, നടൻ വിജയ യുടെ മകൻ ആയി ലിയോ യിലാണ് മാത്യു അഭിയനയിച്ചിരിക്കുന്നത്
താൻ ലിയോ കാണാൻ കാരണം മാത്യു വിജയ് യെ അപ്പാ എന്ന് വിളിക്കുന്നത് കാണാൻ ആണ്, സത്യത്തിൽ അദ്ദേഹത്തിനൊപ്പം മാത്യുവിനെ കണ്ടപ്പോൾ വളരെ സന്തോഷമാണ് തോന്നിയത്, അപ്പോൾ ഉള്ളിൽ നമ്മളുടെ ചെക്കൻ എന്നൊരു ഫീൽ അനുഭവപ്പെടുകയും ചെയ്യ്തു.
നസ്ലിന്റെ പുതിയ ചിത്രമാണ് പ്രേമലു, മമിതാ ബൈജു ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്, ഈ ചിത്രത്തിലും മാത്യു ഒരു അതിഥി റോളിൽ എത്തുന്നുണ്ട്, തണ്ണീർ മത്തൻ എന്ന ചിത്രത്തിലൂടെ ആണ് നസ്ലിൻ സിനിമ രംഗത്തേക്ക് ചുവടു വെച്ചത്, അതിനു ശേഷം വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ താരം അഭിനയിച്ചു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…