ഇപ്പോൾ മലയാള സിനിമയിലെ യുവനടന്മാരിൽ പ്രധാനിയാണ് നസ്ലെൻ , താരം ഇപ്പോൾ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിൽ അഭിനയിക്കുംപോൾ തന്റെ കഥപാത്രത്തിനെ ഇത്രയും റീച്ചുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല എന്ന് പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ആ സിനിമ റിലീസ് ചെയ്യ്തതിനു ശേഷം തന്നെ അഭിനന്ദിച്ചു ഒരുപാടുപേർ എത്തിയിരുന്നു, സത്യത്തിൽ ആ സിനിമ ചെയ്യ്തു കഴിഞ്ഞപ്പോൾ തനിക്ക് ആക്റ്റിങ് പറ്റുമോ എന്ന് പോലും ചിന്തിച്ചിരുന്നു നസ്ലെൻ പറയുന്നു
ആ ചിത്രത്തിൽ സ്ക്രിപ്റ്റ് ഒന്നുമില്ല അതൊരു ഓൺലൈൻ കണ്ടന്റ് ആണ്, ടിനോ ചേട്ടന്റെയും, ഗിരീഷ് ചേട്ടന്റെയും ഒരു പ്രോപ്പർ ഗൈഡൻസ് അതിൽ ഉണ്ടായിരുന്നു. അവർ അതിന് ഒരുപാട് സമയം ചിലവഴിച്ചിരുന്നു, അവർക്ക് അറിയാമായിരുന്നു എന്താണ് ഒരു വീക്ക് പോയിന്റ് എന്നത്. പക്ഷെ സിനിമ റിലീസ് ചെയ്യ്തതിന് ശേഷം എന്റെ കഥപാത്രത്തിന് ഇത്രയും റീച്ചുണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചില്ല നസ്ലെൻ പറയുന്നു
ഈ വര്‍ഷം നടന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു പ്രേമലു, തണ്ണീർ മത്തൻ,സൂപ്പർ ശരണ്യ എന്നി സിനിമകൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു പ്രേമലു, നമിത ബൈജു ആയിരുന്നു ചിത്രത്തിലെ നായിക ആയി എത്തിയത്, മലയാളത്തിൽ മാത്രമല്ല മറ്റുഭാഷ പ്രേക്ഷകരും ഈ ചിത്രം ഏറ്റെടുത്തിരുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…