മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും, രണ്ടുപേരും ബാല താരങ്ങൾ ആയിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്, വർഷങ്ങൾക്ക് ശേഷം കൈയ്യെത്താ ദൂരത്ത് എന്ന സിനിമയിൽ കൂടി ആയിരുന്നു ഫഹദ് നായകനായി അരങ്ങേറിയത്, എന്നാൽ താരത്തിന്റെ ആദ്യ ചിത്രം തന്നെ ഫ്ലോപ്പായിരുന്നു. തുടര്‍ന്ന് അമേരിക്കയിലേക്ക് പോയ ഫഹദ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ച് വരവ് നടത്തിയിരുന്നത്. ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് നസ്രിയ, വളരെ പെട്ടെന്നായിരുന്നു നസ്രിയ ശ്രദ്ധിക്കപ്പെട്ടത്, മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചു.
ഏറെ ആഘോഷമാക്കിയ താര വിവാഹം ആയിരുന്നു ഇരുവരുടെയും, സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ നടി മേഘ്നയുടെ കുഞ്ഞിന്റെ ചിത്രങ്ങൾ നസ്രിയ പുറത്ത് വിട്ടത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ, ഞങ്ങളുടെ പൊന്നോമന എന്ന് പറഞ്ഞാണ് താരം ചിത്രം പുറത്ത് വിട്ടിരിക്കുന്നത്
നടി മേഘ്ന രാജിന്റെ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം.കന്നഡ നടന് ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടുണ്ടാക്കിയ വേദന ഉള്ളില്‍ കടിച്ചമര്‍ത്തി മകനൊപ്പം സന്തുഷ്ടയായി കഴിയുകയാണ് നടി മേഘ്ന രാജ്. 2020 ജൂണിലായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി അന്തരിച്ചത്. മേഘ്നയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായുള്ള വേര്‍പാട്.
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു താരത്തിന്റേത്. മേഘ്നയുടെ തിരിച്ച് വരവിന് വേണ്ടിയും ആരോഗ്യത്തോടെ നല്ലൊരു കണ്മണി ജനിക്കുന്നതിന് വേണ്ടിയും എല്ലാവരും കാത്തിരുന്നു. ഒടുവില്‍ ഒക്ടോബര്‍ 22 ന് മേഘ്ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. ചിരഞ്ജീവിയുടെ പുനര്ജന്മാണ് മകനെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.
മേഘ്നയുമായി അടുത്ത സൗഹൃദത്തിലുള്ളവരാണ് നസ്രിയ . ചിരുവിന്റെ വിയോഗ സമയത്തും മകന് ജനിക്കുന്ന സമയത്തുമെല്ലാം വലിയൊരു പിന്തുണ നല്കി നടിമാര്‍ കൂടെയുണ്ടായിരുന്നു. ഫെബ്രുവരി 12 ന് ആകാംഷ ജനിപ്പിക്കുന്നൊരു വാര്‍ത്ത വരുന്നുണ്ട്. ഞാനും അതിന് ആവേശത്തോടെ കാത്തിരിക്കുകയാണെന്നായിരുന്നു നസ്രിയ സൂചിപ്പിച്ചത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…