കോമഡി രംഗത്തിലൂടെ വെത്യസ്ത വേഷങ്ങൾ ചെയ്യ്തു സീരിയസ് വേഷങ്ങളിലേക്ക് കടന്നു ചെന്ന നടൻ ആണ് ഇന്ദ്രൻസ്, ഇപ്പോൾ ദേശീയ പുരസ്കാരം വാങ്ങാൻ ഡൽഹിയിൽ ചെന്ന താരം മാധ്യമപ്രവർത്തകർക്ക് നലകിയ വിവരങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്,തനിക്ക് ഈ അവസരത്തിൽ എന്ത് പറയണമെന്ന് അറിയില്ല അത്ര സന്തോഷമാണ് ഉള്ളത് ഇന്ദ്രൻസ് പറയുന്നു. കാത്തിരുന്ന കിട്ടിയ നിമിഷമാണ് ,ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല
റജിൻ തോമസ് തന്റെ സ്വന്തം കുടുംബത്തിൽ നിന്നും പ്രചോദനം കൊണ്ടാണ് ഹോം എന്ന ചിത്രം ചെയ്യ്തിരുന്നത്, തനിക്ക് ഈ കഥപാത്രം എത്രത്തോളം നന്നാക്കാൻ സാധിക്കുമെന്ന് നിസ്ചയം ഒന്നുമില്ലായിരുന്നു, തന്നെ പണ്ട് എല്ലാവരും വിളിച്ചിരുന്ന ഒരു പേരുണ്ട് കൊടക്കമ്പി, തന്നെ വിളിച്ച ഈ പേരിൽ തനിക്ക് ഒരു വിഷമവും ഉണ്ടായിട്ടില്ല ഇന്ദ്രൻസ് പറയുന്നു.
അന്ന് അങ്ങനെ അഭിനയിക്കുമ്പോൾ ആ പേര് യോജിച്ചതായിരുന്നു,നമ്മൾ അഭിനയിക്കുമ്പോൾ മറ്റൊരാൾ ചിരിക്കുന്നുണ്ടെങ്കിൽ നമ്മൾ വിജയിച്ചു, ഈ ഒരു അവസരത്തിൽ ഹോമിലെ എല്ലാവർക്കും താൻ നന്ദി പറയുകയാണ്. ഒലിവർ ട്വിസ്റ്റ് എന്ന കഥപാത്രമായാണ് ചിത്രത്തിൽ അഭിനയിച്ചത്, ഈ ചിത്രത്തിലെ അഭിനയത്തിനാണ് പ്രേത്യക ജൂറി അവാർഡ് ലഭിച്ചത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…