പ്രേക്ഷകർ ഉറ്റുനോക്കുന്ന വിജയ് ചിത്രമാണ് ‘ലിയോ’, ഇപ്പോൾ സിനിമ പ്രേമികളെ നിരശാരാക്കുന്ന ഒരു വാർത്തയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ റിലീസിനെ പറ്റിയാണ് ഇപ്പോൾ ചർച്ച. ലിയോയുടെ ഹിന്ദി റിലീസിനെ നാഷണൽ തീയറ്ററുചെയിനുകൾ മടിക്കുന്നു എന്നാണ്. ഓ ടി ടി റിലീസ് വിഷയത്തിലാണ് ആശങ്ക. ഈ ചിത്രത്തിന്റെ ഓ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് ആണ് നേടിയത്.
എന്നാൽ കരാർ പ്രകാരം ഒരു മാസം കഴയുമ്പോൾ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും എന്നാണ്. എന്നാൽ ചിത്രം രണ്ടു മാസമെങ്കിലും ഓടിയതിനു ശേഷം മാത്രമേ നാഷണൽ ചെയിനുകളിൽ റിലീസ് ചെയ്യുകയുള്ളൂ എന്നാണ് ഒരു കൂട്ടർ വാദിക്കുന്നത്. ഇപ്പോൾ ഇതിനെ കുറിച്ച് നിർമാതാക്കൾ ചർച്ച തുടങ്ങി കഴിഞ്ഞു.
എന്തായലും പ്രേക്ഷകർ നല്ലതൊന്നു പ്രതീഷിക്കാം എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നത്. ലോകേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിലെ ഒരു സുപ്പെർഹിറ് ചിത്രമാണ് ലിയോ, ചിത്രത്തിനെത്തുന്ന അപ്ഡേഷനുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്. ഒക്ടോബർ 19 നെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…