തനിക്ക് ഡിപ്രെഷൻ ഉണ്ടാകുമോ എന്ന പേടി പോലും ആ സമയത്ത് ഉണ്ടായിരുന്നു

നിരവധി ആരാധകരുള്ള താരമാണ് നവ്യനായർ . നന്ദനം സിനിമയിൽ കൂടിയാണ് താരം  ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ചിത്രത്തിലെ ബാലാമണിക്ക് ഇന്നും ആരാധകർ ഏറെയാണ്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മലയാളത്തിനു പുറമെ തമിഴിലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. നിരവധി ഹിറ്റ് ചിത്രങ്ങളും ഭാഗമാകാൻ കഴിഞ്ഞ നവ്യയ്ക് വളരെ പെട്ടന്ന് തന്നെ ആരാധകരെ സ്വന്തമാക്കാനും കഴിഞ്ഞു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. വിവാഹത്തോടെ താരം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും കുറച്ച് നാളുകൾക്ക് ശേഷം താരം തിരിച്ച് വരവ് നടത്തിയിരുന്നു.

ബോംബയിൽ ബിസിനെസ്സ് മാൻ ആയ സന്തോഷിനെ ആണ് നവ്യ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞു കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ ഗംഭീര തിരിച്ച് വരവിൽ ആണ്. താരത്തിന്റെ കുടുംബവും നവ്യയ്ക്ക് മുഴുവൻ പിന്തുണയുമായി കൂടെ തന്നെ ഉണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം താരം തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നവ്യ തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സന്തോഷേട്ടൻ ഒരു ബിസിനെസ്സ് മാൻ ആണ്. അത് കൊണ്ട് തന്നെ അഭിനയത്തിനൊക്കെ അദ്ദേഹത്തിന് താൽപ്പര്യമുണ്ടോ എന്ന് ഒന്നും എനിക്ക് അറിയില്ലായിരുന്നു. പെണ്ണ് കാണാൻ വന്നപ്പോൾ സന്തോഷേട്ടൻ എന്നോട് ചോദിച്ചു വിവാഹം കഴിഞ്ഞു അഭിനയിക്കണം എന്നുണ്ടോ എന്ന്. ഞാൻ അതിനു മറുപടി ഒന്നും കൊടുക്കാതെ മിണ്ടാതെ നിന്നപ്പോൾ അഭിനയം ഒരിക്കലും കൈവിട്ട് കളയരുത് എന്നാണ് സന്തോഷേട്ടൻ എന്നോട് പറഞ്ഞത്. അത് കേട്ട് ഞാൻ ശരിക്കും ഞെട്ടി പോയി. അഭിനയം നിർത്തി വീട്ടിൽ ഇരുന്ന സമയത്ത് എനിക്ക് ഡിപ്രെഷൻ ഉണ്ടാകുമോ എന്ന് പോലും ഞാൻ ഭയന്നിരുന്നു. ആ സമയത്ത് എനിക്ക് സപ്പോർട്ട് തന്നു അഭിനയത്തിലേക്ക് തിരിച്ച് കൊണ്ട് വന്നതും സന്തോഷേട്ടൻ ആന്നെന്നാണ് നവ്യ പറയുന്നത്.

Devika

Recent Posts

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

6 hours ago

പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കുള്ളിൽ ആണ് വസ്ത്രം വിറ്റ് പോയത്

ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് ദീപികയുടെ സ്ഥാനം. അമ്മയാവാൻ ഒരുങ്ങുകയാണ് ദീപിക. അതിന്റെ…

6 hours ago

ഐശ്വര്യയും ധനുഷും വിവാഹ ബന്ധത്തിലായിരിക്കെ തന്നെ പരസ്പരം പറ്റിക്കുകയായിരുന്നു

പരസ്പ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഐശ്വര്യയും ധനുഷും. വിവാഹം നടക്കുമ്പോൾ ധനുഷിന് 21-ും ഐശ്വര്യയ്ക്ക് 23-ും ആയിരുന്നു പ്രായം. 2004ല്‍…

6 hours ago

ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് ഇപ്പോൾ, ശ്വേതാ മേനോൻ

നടി ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചോരു വീഡിയോ ആരാധകരെ ആശങ്കപെടുത്തിയിരുന്നു. എന്തോ ചികിത്സയിൽ ആണ് താരം എന്ന്…

7 hours ago

സ്വകാര്യത നഷ്ടമായി, സിനിമയിൽ വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് മാളവിക

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാളവിക മേനോന്‍ ഇപ്പോൾ. മലയാളത്തിലെ ഒരു മാസികയ്ക്ക്…

7 hours ago

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് വളരെ നിർണായകം

സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് നടി ശ്രീജ ചന്ദ്രൻ പ്രേക്ഷക പ്രീതി നേടിയത്. തമിഴ് സീരിയലുകളാണ് ശ്രീജയ്ക്ക്…

8 hours ago