മലയാള സിനിമയിൽ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി നവ്യ നായർ, ഈ അടുത്തിടക്ക് ടി വി ഷോ ആയ കിടിലം എന്ന പരിപാടിയിലെ ജഡ്ജായി എത്തുകയും അതിൽ മുകേഷ് തന്നെ ട്രോളിയതുമായ കാര്യങ്ങൾ തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. പഴയ കാലത്തു മുനിമാരെല്ലാം തങ്ങളുടെ ആന്തരിക അവയവങ്ങൾ എടുത്തു കഴുകും എന്നായിരുന്നു നടി പറഞ്ഞിരുന്നത്, എന്നാൽ അങ്ങനൊരു കാഴ്ച്ച താൻ കണ്ടിട്ടുണ്ടെന്നും മുകേഷ് നവ്യയെ ട്രോളിയിരുന്നു
അതിനു നവ്യ ഇപ്പോൾ പ്രതികരിക്കുന്നതിങ്ങനെ, അന്ന് ഞാൻ പറഞ്ഞത് ഒരു അബദ്ധം പോലെയാണ് എല്ലാവരും കണ്ടത് എന്നാൽ ഞാൻ ഒരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട് അങ്ങനെ എന്നാൽ അതോടു കൂടി ഒരു കാര്യം മനസിലായി പുസ്തകം വായിച്ചതുകൊണ്ടല്ലേ ഇങ്ങനൊരു അബദ്ധം ഉണ്ടായതെന്നു നവ്യ പറയുന്നു.
പരിപാടിയുടെ സമയത്തു എന്നെ ട്രോളിയത് മുകേഷേട്ടൻ തന്നെയാണ്, എന്നിട്ട് അത് ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്യ്തു. ഈ ഒരു സംഭവത്തിന് ശേഷം ആരും എന്നോട് ചോദിക്കുന്നത് ആന്തരികാവയവങ്ങൾ കഴുകി വൃത്തിയാക്കിയിട്ടാണോ വന്നതെന്ന്, അവരോടു ഞാൻ പറയും ഇന്ന് ഞാൻ കരൾ അല്ല കുടൽ ആണ് കഴുകിയതെന്നു, എന്നാൽ മുകേഷേട്ടൻ എന്നെ ട്രോളിയത് ഇത്രയും സോഷ്യൽ മീഡിയിൽ വൈറൽ ആകുമെന്നറിഞ്ഞില്ല നവ്യ പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…