നവ്യയുടെ ഭർത്താവ് സന്തോഷ് തന്നെയാണ് ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്

നിരവധി ആരാധകരുള്ള താരമാണ് നവ്യ നായർ. ഇഷ്ടമെന്ന ചിത്രത്തിലൂടെ ആണ് തന്റെ സിനിമ ജീവിതത്തിന് നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് താരം  കേരളത്തിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

അഭിനയത്തിന് ഇടവേള എടുത്ത സമയത്ത് പോലും തൻറെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരം എത്തിയിട്ടുണ്ട്. അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത താരം അഭിനയത്തിലേക്കും നൃത്തത്തിലേക്കും തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. റീലിറ്റി ഷോകളിലും പൊതു പരിപാടികളിലും എല്ലാം ഇന്ന് സജീവമാണ് താരം. എന്നാൽ നവ്യ നായരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച്ന ടക്കുകയാണ്. സച്ചിൻ സാവന്തിൽ നിന്ന് നവ്യ സമ്മാനങ്ങൾ സ്വീകരിച്ചു എന്നും ഇരുവരും തമ്മിൽ ഡേറ്റിങ്ങിൽ ആണെന്നും തരത്തിൽ ഉള്ള വാർത്തകൾ ആണ് വരുന്നത്. അതെ സമയം തിരുവോണത്തിന് നവ്യ ഓണാശംസകൾ നേർന്ന് കൊണ്ടുള്ള ഒരു ചിത്രങ്ങളും പങ്കുവെച്ചിരുന്നില്ല.

ഭർത്താവിനൊപ്പമോ കുടുംബത്തിനൊപ്പമോ ഉള്ള ചിത്രങ്ങൾ നവ്യ പങ്കുവെച്ചിരുന്നില്ല. ഇതോടെ ഇരുവരും വിവാഹ മോചിതർ ആയോ എന്ന ചോദ്യങ്ങളും ഉയർന്നു വരാൻ തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോഴിത ഈ ചോദ്യങ്ങൾക്ക് നവ്യയുടെ ഭർത്താവ് സന്തോഷ് തന്നെ ഉത്തരവുമായി എത്തിയിരിക്കുകയാണ്. നവ്യയ്ക്കും മകനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് സന്തോഷ് ഓണാശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്. ഇതോടെ ഇരുവരും വിവാഹ മോചിതർ ആയി എന്ന തരത്തിൽ ഉള്ള വാർത്തകൾ അവസാനിച്ചിരിക്കുകയാണ്.

Devika

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

8 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

9 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

9 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

12 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

13 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

14 hours ago