“വല്ലവരുടെയും ഭര്‍ത്താവിനെ തിരക്കാന്‍ നാണമില്ലേ”? വിമര്‍ശകര്‍ക്ക് ചുട്ട മറുപടി!!

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. വിവാഹ ശേഷം സിനിമാ മേഖലയില്‍ നിന്ന് വിട്ടു നിന്ന താരം ഇതാ ഇന്‍ഡസ്ട്രിയില്‍ വീണ്ടും സജീവമാകുന്നു എന്ന വാര്‍ത്തകളാണ് പുതുതായി പുറത്ത് വന്നത്. തന്റെ ജീവിതത്തില്‍ നടക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകരോട് പറയാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ നടി എത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നവ്യ പുതിയ കാര്‍ വാങ്ങിയതും മകന്റെ പിറന്നാള്‍ ആഘോഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞു നിന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ താരത്തെ കുറിച്ച് നടക്കുന്ന ചൂടന്‍ ചര്‍ച്ച എന്തെന്നാല്‍, ജീവിതത്തില്‍ സുപ്രധാനമായ കാര്യങ്ങള്‍ നടക്കുന്ന വേളയില്‍ ഭര്‍ത്താവ് സന്തോഷ് എന്ത് കൊണ്ട് നവ്യയുടെ കൂടെ ഇല്ല എന്നതാണ്. പലതരം അഭ്യൂഹങ്ങളാണ് ചിലര്‍ പടച്ചുവിടുന്നത്. നവ്യയുടെ ജീവിതത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന ആഘോഷങ്ങളില്‍ ഒന്നും ഭര്‍ത്താവ് സന്തോഷിന്റെ സാന്നിധ്യം ഇല്ലാത്തതാണ് എല്ലാവരിലും സംശങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തുന്നത്. എന്നാലിപ്പോള്‍ ഇത്തരം സംശയങ്ങളും ഊഹാപോഹങ്ങളും പടച്ചുവിടുന്നവര്‍ക്കെതിരെ നവ്യയുടെ ഫാന്‍സ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

വല്ലവരുടെയും ഭര്‍ത്താവിനെ കുറിച്ചറിയാന്‍ എന്തൊരു ശുഷ്‌കാന്തിയാണ്, എന്ന് തുടങ്ങുന്ന ഒട്ടനവധി കമന്റുകളാണ് ഇപ്പോള്‍ നവ്യയുടെ പോസ്റ്റുകളുടെ അടിയില്‍ സംശയമുണര്‍ത്തിയവര്‍ക്ക് മറുപടിയായി എത്തുന്നത്. മുബൈയില്‍ തിരക്കുളള ബിസിനസ് മാന്‍ ആയതുകൊണ്ടു തന്നെ ജോലിത്തിരക്കുകളില്‍ ആകാം സന്തോഷ് എന്നാണ് അനുകൂലിച്ച് ചിലര്‍ പറയുന്നത്.

ഭര്‍ത്താവ് എവിടെ, കുഞ്ഞിന്റെ അച്ഛന്‍ എവിടെ, എന്ത് കൊണ്ടാണ് ജീവിതത്തിലെ ആഘോഷങ്ങളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താത്തത് എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ ആണ് പലരും നവ്യയ്ക്ക് എതിരെ ഉയര്‍ത്തിയത്.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

4 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

4 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

4 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

5 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

6 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

8 hours ago